അപ്പൂപ്പന്‍ താടിഅപ്പൂപ്പന്‍ താടി
Pintrest Related Posts with Thumbnails

4 comments:

വിഷ്ണു said...

നല്ല ക്ലാരിടി

Sidsimages said...

ഹലോ ....പ്രശാന്തിന്റെ...എല്ലാ‍ചിത്രങ്ങളുടേയും ഫ്രെയിമിങ്ങ് എനിക്ക് വളരെ ഇഷ്ടായി....എന്നാൽ പലതും ടെക്നിക്കലി ഇനിയും നന്നാവാൻ ഉണ്ടെന്നു തോന്നുന്നു.....

Bijli said...

വല്ലാത്ത നൊസ്റ്റാള്‍ജിയ തോന്നി കേട്ടോ..ഈ അപ്പൂപ്പന്താടി കണ്ടപ്പോള്‍..!

Prasanth - പ്രശാന്ത്‌ said...

സിദ്ദിക്ക്...നന്ദി, ഒരു കാമറയും ഫൊട്ടൊഗ്രാഫിയിലുള്ള താല്പ്പര്യവും അല്ലാതെ ടെക്നിക്കല്‍ ആയി ഒന്നും അറിയില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു, നിങ്ങളേപ്പോലുള്ളവരുടെ ചിത്രങ്ങളും, അഭിപ്രായങ്ങളും,ഇന്റെര്‍നെറ്റിലും ആണെന്റെ പ്രതീക്ഷകള്‍...
തുറന്ന അഭിപ്രായത്തിന്‌ ഒരുപാട് നന്ദി.

നന്ദി...വിഷ്ണു & ബിജിലി..

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google