Dubai Air Show - 10


Pintrest Related Posts with Thumbnails

25 comments:

Prasanth - പ്രശാന്ത്‌ said...

ഈശ്വരാ..നേരം വൈകി..ഇക്കൊല്ലത്തെ ദുബായ് എയര്‍ഷോയും കഴിഞ്ഞു...ഇനി ഞ്ഞാന്‍ വീട്ടില്‍ പോട്ടേ...റ്റാറ്റാ...
(ഇത്രയും ദിവസം ഇതു സഹിച്ചവര്‍ക്കെല്ലാം നന്ദി!) :-)

Abdul Saleem(shameer-Karukamad) said...

Grate photo yaaar,you are lucky to get a shot like this

അപ്പു said...

പ്രശാന്തേ, എല്ലാ ചിത്രങ്ങളും വളരെ നന്നായി. പ്രത്യേകിച്ച് രണ്ടാമത്തെ ചിത്രം സൂപ്പര്‍. ഖിസൈസ് സൈഡില്‍ സൂര്യനെതിരെ നിന്ന് എടുത്തതിന്റെ ഗുണം കാണാനുണ്ട് കേട്ടോ. ഇത്തവണ ഞാന്‍ പവലിയന്റെ ഉള്ളിലായിരുന്നു. അവിടെനിന്ന് കാണാന്‍ നല്ലതാണെങ്കിലും ഫോട്ടോഗ്രാഫിക്ക് അത്രനന്നായെന്നു തോന്നിയില്ല. കഴിഞ്ഞ എയര്‍ഷോയ്ക്ക് ഞാനും പ്രശാന്ത് ഈ ഫോട്ടോകള്‍ എടുത്ത സ്ഥലത്തുനിന്നാണ് പകര്‍ത്തിയത്. അതു നന്നാവുകയും ചെയ്തു. അഭിനന്ദനങ്ങള്‍

അപ്പു said...

പ്രശാന്ത് എന്നെ ഒന്നു വിളിക്കാമോ?

പുള്ളി പുലി said...

ഒടുക്കത്തെ പടം ഗംഭീരായി. എനിക്ക് പൊകാൻ പറ്റിയില്ല. ഈ പടങ്ങൾ എല്ലാം കണ്ടപ്പൊൾ പൊകാൻ പറ്റാത്തതിന്റെ വിഷമം മാറി. നന്ദിയുണ്ട്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

നല്ല ഫോട്ടോ.

Prasanth - പ്രശാന്ത്‌ said...

Abdul Saleem - Thanks for the compliment

അപ്പുവേട്ടാ - appusviews@gmail.com ലേക്ക് ഒരു മെയില്‍ അയച്ചിട്ടുണ്ട്‌. ഇവിടെയുള്ള ബ്ലോഗേര്‍സ്സിന്റെ ആരുടേയും ഫോണ്‍ നമ്പര്‍‌ എന്റെ കയ്യില്‍ ഇല്ല, ഒരുപാട് spam messages വരുന്നതുകൊണ്ട് എന്റെ നമ്പര്‍‌ പബ്ലിഷ് ചെയ്യാനും ഒരു മടി! UAE ബ്ലോഗേര്‍സിന്റെ ഒരു ഡയരക്‍ടറി ഉണ്ടാക്കി (ഉണ്ടോ എന്നെനിക്കറിയില്ലാ) individual e mails ലേക്ക് ഫോ‌ര്‍‌വേഡ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു.

എന്റെ ഇ മെയില്‍ : engineer_prasanth@yahoo.com

പുലി - നന്ദി.

മോഹനേട്ടാ - സ്വാഗതം, നന്ദി.

ശ്രീലാല്‍ said...

എല്ലാം നല്ല അടിപൊളി പടങ്ങൾ !
കണ്ണൂർ ഒരു എയർ ഷോ നടന്നിട്ടു വേണം എനിക്ക് അപ്പൂസിനെ ഒന്ന് ഞെട്ടിക്കാൻ :)

വിനയന്‍ said...

ഹെന്താ പടം! തകർത്തു!
അപ്പുമാഷെ ഇപ്പൊ മനസ്സിലായി! :)

പാട്ടോളി, Paattoli said...

very nice....
ഞമ്മടെ നാട്ടീലു ഏറു ഷോ ബന്നിട്ടു ബേണം..

imac said...

Mission to the sun, great shot.

poor-me/പാവം-ഞാന്‍ said...

Thank you for taking us to Dubai

fiziskandarz said...

whoaaa!!! beautifully captured photo u got there! :D

Prasanth - പ്രശാന്ത്‌ said...

ശ്രീലാലേ - നന്ദി! ബാഗ്ലൂരില്‍‌ എയറ്ഷോ ബരണിണ്ട്ട്ടോ..
"അപ്പുമാഷെ ഇപ്പൊ മനസ്സിലായി!" - വിനയാ, എന്തു മനസ്സിലായി???? :-)
പാട്ടോളി - സ്വാഗതം, എഴുത്തിന്റെ ശൈലി എനിക്ക് പെരുത്തിഷ്ടായി
imac - Thank You, nice caption
പാവം-ഞാനെ - സ്വാഗതം,ദുബായിലേക്കും ഈ ബ്ലോഗിലേക്കും!
fiziskandarz - Welcome!Thank you

Micky Mathew said...

nice Pics..........

Rob said...

The colors are beautiful and bright.

My photography friend posted twice with the PoleCam seen here and here; http://www.mitchster.com/2009/11/19/mysterious-railroad-bridge/

http://www.mitchster.com/2009/11/21/polecam-assistant-at-work/

വിനയന്‍ said...

പ്രശാന്ത്,
നിക്കൺ ഡി 90 യെ പറ്റി അറിയണേൽ ഈ ഫോട്ടോസ് നോക്കിയാൽ മതിയെന്ന് അപ്പുമാഷ് പറഞ്ഞിരുന്നു. ആതിന്റെ റീസൺ “ഇപ്പോൾ മനസ്സിലായി” എന്നാണ് പറഞ്ഞത്! :)

gurupad said...

Amazing Photographs.
Dp check out my photoblog
http://thoughtcrimedoubleplus.blogspot.com/

Rajesh said...

Exceptionally beautiful capture.

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice shot!

Maddy said...

Adipoli!!

Prasanth - പ്രശാന്ത്‌ said...

Micky Mathew - നന്ദി!, സ്വാഗതം.

Rob - Thanks for sharing polecam shots.

വിനയാ - അപ്പുമാഷ് എന്നോട് പറഞ്ഞു.
നിക്കണ്‍‌ ഡി 90 ഞാന്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് 2 ആഴ്ച്ചയേ ആകുന്നുള്ളൂ, പബ്ലിഷ് ചെയ്തിരിക്കുന്ന Air Show ഫോട്ടോസ് എല്ലാം ഇതിലെടുത്തതാണ്‌.(ലെന്‍സ് 70-300).ബാക്കിയെല്ലാ ഫോട്ടോസും നിക്കണ്‍ ഡി 70s ലാണ്‌ എടുത്തിരിക്കുന്നത്. ഇതു വരെയുള്ള പരീക്ഷണങ്ങള്‍ വളരെ നല്ല റിസല്‍ട്ട് ആണ്‌ തരുന്നത്.

gurupad - Thanks and welcome.

Rajesh - Thank You and welcome

കിച്ചു $ ചിന്നു - നന്ദി, വീണ്ടും വന്നതില്‍‌ സന്തോഷം.

Maddy - santhosham!

നൊമാദ് | ans said...

superb !

Ifthikhar said...

WoW!...I think am first here....Amazing shots...good colors...

പൈങ്ങോടന്‍ said...

കലക്കന്‍ ഷോട്ട് പ്രശാന്ത്. വളരെ നന്നായിട്ടുണ്ട്

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google