ഒരു കൊച്ചു സന്തോഷം : Update!!

Another image published in the Khaleej Times Daily.Thank you all for your comments and support.- Prasanth Iranikulamവീണ്ടുമൊരു സന്തോഷവാര്‍‌ത്ത!

എന്റെ ഒരുചിത്രം കൂടി Khaleej Times Daily ഇന്ന് (06/01/2010) പബ്ലിഷ് ചെയ്തിരിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി!  ഭാവിയിലും നിങ്ങളെല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
സ്നേഹപൂര്‍‌വ്വം,
പ്രശാന്ത് ഐരാണിക്കുളം.

View Khaleej Times epaper (page no 6)

ആലിപ്പഴം |Hailstone - 1        ആലിപ്പഴം |Hailstone - 2
ഒരു കൊച്ചു സന്തോഷം.
എന്റെ രണ്ട് ചിത്രങ്ങള്‍ ഇന്നത്തെ(03/01/2010) Khaleej Times എന്ന National Daily യില്‍,എന്റെ സന്തോഷം നിങ്ങളുമായി പങ്കുവക്കുന്നു. എല്ലാ സുഹ്രുത്തുക്കള്‍കും നന്ദി!!
I know,this is not a great snap,but I am happy because this is my first picture being published in a UAE national daily.
Thank you all.
സ്നേഹപൂര്‍‌വ്വം,
പ്രശാന്ത് ഐരാണിക്കുളം.

Pintrest Related Posts with Thumbnails

26 comments:

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google