Happy Holidays | അവധികാലം!


Happy Holidays | അവധികാലം!

(used polarising filter to enhance the blue!)
Pintrest Related Posts with Thumbnails

20 comments:

എറക്കാടൻ / Erakkadan said...

നല്ല ചിത്രമാണു പ്രശാന്തേട്ടാ...നല്ല ക്ലാരിറ്റി....ഇനിയും പ്രതീക്ഷിക്കുന്നു

sreeni sreedharan said...

nannyirikkunnu.

പുള്ളിപ്പുലി said...

ഗംഭീരായി പ്രശന്തെ. അൽഅക്ക ബീച്ചാണല്ലെ. polarising filter നന്നായി ഉപയോഗിക്കാൻ പറ്റിയ സ്ഥലമാണ്

sUniL said...

nice sky prashat! well composed too!

SABITH.K.P said...

കലക്കിട്ടോ!

ത്രിശ്ശൂക്കാരന്‍ said...

വലരെ നല്ല ചിത്രം

നാടകക്കാരന്‍ said...

kidilan padam

imac said...

Great shot, even the chappie is leaning to the left

Abdul Saleem(shameer-Karukamad) said...

superb.....prasanth.
where is this place,

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം said...

Thank you all

പുലീ - we can use polarising filter on landscape,water,reflective surfaces like glass etc wery well! I think i should make use of it!!!

Abdul Saleem - This place is in between Masafi and Khorfakhan.Was there at last friday (spending more time with family, less time with camera!)

NISHAM ABDULMANAF said...

good one

Jimmy said...

Nice photo Prasanth... nice colours too...

ശ്രീ said...

ചിത്രം ഇഷ്ടായി

വിനയന്‍ said...

Great compo!

Aa mukalilekkulla branch koodi complete aayi ulppeduthaamaayirunnille?

Dethan Punalur said...

വളരെ നല്ല സീന്‍.. പ്രത്യേകിച്ച് മരങ്ങളുടെ രൂപവും ഇഷ്ടമായി..!

വിഷ്ണു said...

മാഷെ ഈ പോര്‍ട്രൈറ്റ്‌ വല്ലാണ്ട് അങ്ങ് ഇഷ്ടായി...ഇനിയും ഇതു പോലെ അവധി കാലങ്ങള്‍ ഉണ്ടാവട്ടെ!!

ഏകലവ്യന്‍ said...

മനോഹരമായ നീലച്ചിത്രം...!

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം said...

Thankyou friends!

mariam said...

പ്രശാന്ത്,
മനോഹരം.

ആ തലതാഴ്ത്തിയ ചങ്ങാതി അല്പം കൂടി മുന്നിലേക്ക് നിന്നുവെങ്കില്‍ എന്റെ നോട്ടം വലത്ത് നിന്ന് മരം വഴി പാറക്കെട്ടിലേക്ക് സ്വാഭാവികമായി പോവുമ്പോള്‍ ഒരു ചെറിയ ഗട്ടറില്‍ ചാടില്ലായിരുന്നു. :-)

Nixon said...

നന്നായീട്ടോ

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google