Photographers | കൂട്ടുകാര്‍‌

dubai photographer
Appu,Kaipalli and Pakalkinavan
dubai photographer
Appu

dubai photographer
Jimmy and Pullippuli

photographers in dubai
Jimmi

Pintrest Related Posts with Thumbnails

16 comments:

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം said...

ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേ ചുരുണ്ട് പന്ത് പോലെയായ ജിമ്മിയെ നിവര്‍‌ത്തിയെടുക്കാന്‍‌ ഞങ്ങള്‍ പെട്ട പാട്!!!
:-)

അപ്പു said...

അവസാനത്തെ ഫോട്ടോയില്‍ കാണുന്നത് ഏതാസനമാണ്?

പുള്ളിപ്പുലി said...

എല്ലാ പടങ്ങളും സൂപ്പർ ആണേലും എന്റെ ഇഷ്ട പടം രണ്ടാമൻ തന്നെ.

പിന്നെ പ്രശാന്തേ നിന്റെ കമന്റ് വായിച്ചൂ ഒരുപാട് ചിരിച്ചൂ !!! :)

അപ്പു മാഷേ ഇതാണ് തലകുത്താസനം (ജിമ്മി പ്രത്യാകം വികസിപ്പിച്ചെടുത്തതാ)

Kamal Kassim said...

Photo shoot nannaayittundu Prasanth Abhinanthanagal.

imac said...

Magnifico.

മോഹനം said...

ഇങ്ങനെയും ആസനമോ....?
ആശംസകള്‍

റ്റോംസ് കോനുമഠം said...

ആശംസകള്‍
www.tomskonumadam.blogspot.com

വിഷ്ണു said...

മാഷെ പടങ്ങള്‍ കലക്കി....ഇത് എന്ത് ഗോമ്പറ്റിഷന്‍ ആണ്? ആര്‍ക്കാണ് ഗപ്പ് അടിച്ചത്?

sUniL said...

haha interesting!

ഖാന്‍പോത്തന്‍കോട്‌ said...

ഇതാണ് ശരിക്കും റിയാലിറ്റി ഷോ..!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്തൊരു കഷ്ടാണപ്പാ ഇവരുടെ കാര്യം!

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം said...

അപ്പു - ഈ പ്രത്യേക പൊസിഷനില്‍ പന്ത് പോലെ ഇരുന്ന് ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് ജിമ്മി ഒരു പ്രത്യേക പോസ്റ്റിടുന്നതായിരിക്കും. :-)

പുലീ - ഒന്നാമത്തേയും രണ്ടാമത്തേയും പടങ്ങളാണ്‌ കോമ്പോസിഷനും ലൈറ്റിങ്ങുമെല്ലാം നോക്കി എടുത്തത്.ഒന്നാമത്തെ ചിത്രത്തില്‍ വൈറ്റ് ബാലന്‍സ് മാറ്റി ഒരു വാം ടോണ്‍ ആവാമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.ബാഗ്രൊണ്ടില്‍ കാണുന്ന മഞ്ഞിന്റെ പ്രാധാന്യം കുറക്കേണ്ടാ എന്നു കരുതിയാണ്‌ ഈ ടോണ്‍ കൊടുത്തത്.
"തലകുത്താസനം" അതെനിക്കിഷ്ടായി പുലീ

Kamal Kassim - നന്ദി, ഇതൊരു ഫോട്ടോഷൂട്ട് ഒന്നുമല്ലായിരുന്നു, വെള്ളിയാഴ്ച്ചയിലെ ഒരു ഫണ്‍ഡ്രൈവ് അത്രമാത്രം. പക്ഷെ എല്ലാവരുടേയും ഫോട്ടോകള്‍ കണ്ടപ്പോള്‍ ഒരു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചാലോ എന്ന് ഞങ്ങള്‍ക്കെല്ലാം തോന്നിതുടങ്ങിയിരിക്കുന്നു. :-)

imac - Thank You

മോഹനം - ഓ ഇത് ചുമ്മാ, ഒരു തമാശ. ഇനിയുമെത്രയോ...ങ്ങള്‍ :-)

റ്റോംസ് കോനുമഠം - ആശംസകള്‍ക്ക് നന്ദി.പക്ഷെ അതിനടിയിലെ പരസ്യം, അതെന്തിനായിരുന്നു?മറ്റു പലരുടേയും ബ്ലോഗില്‍ ഞാനിതു കണ്ടിരുന്നൂ. ചുമ്മാ ബ്ലോഗില്‍ ആളെകേറ്റാന്‍ വേണ്ടിമാത്രം കമണ്ടിടല്ലേ കൂട്ടൂകാരാ..(ഞാന്‍ പറഞ്ഞ്തു തെറ്റാണെങ്കില്‍ ക്ഷമീ..)

വിഷ്ണു - ഗോമ്പറ്റിഷന്‍ ഒന്നുമല്ലാ വിഷ്ണു, ഇതൊരു അവധിദിവസം ഞങ്ങളെല്ലാം കൂടി ഇവിടെ അടുത്തുള്ള ഒരു കൊച്ച് മരുപ്രദേശത്തേക്ക് പോയി,മണലിലൂടെ വണ്ടിയോടിക്കുക അതായിരുന്നു മെയിന്‍ അജണ്ട.!ക്യാമറ കയ്യിലുള്ളതുകൊണ്ട് കുറച്ച് ചിത്രങ്ങളും.!!!

sUniL - you missed it. no probs,will meet next time :-)

ഖാന്‍പോത്തന്‍കോട്‌ - അതു തന്നേ,"ക്യാമറക്കു പുറകില്‍"

..::വഴിപോക്കന്‍ - സി.പീ,ഞങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലായല്ലോ? :-))))

Jimmy said...

തലകുത്താസനം ഗലക്കി... യാരെടേ ലവൻ... തലെംകുത്തി കിടന്നേ എവനോക്കെ പടം പിടിക്കാൻ പറ്റൂള്ളോ...? ഒന്നു നിവർത്തിയെടുക്കടേ അവനെ... പുലിയണ്ണാ ഇതാ പറയുന്നത്‌ കൊടുത്താൽ കൊല്ലത്തു നിന്ന് മാത്രമല്ല ഷാർജയിൽ നിന്നും വരുമെന്നു..അല്ല്യോ?

siddhy said...

Mmmmm...Good prasanth.....എല്ലാവരും തിരിച്ചെത്തിയല്ലോ...ല്ലേ.........

പൈങ്ങോടന്‍ said...

നിങ്ങളീ ഗള്‍ഫ് കാര്‍ക്ക് ബ്ലോഗ് മീറ്റ് കഴിഞ്ഞ് വേറെ ഒന്നിനും നേരമില്ലേ :)

ജിമ്മീ, കയ്യിലുള്ള ക്യാമറ മാറ്റി എല്‍ സി ഡി 180 ഡിഗ്രിയില്‍ തിരിക്കാവുന്ന ഒരെണ്ണം വാങ്ങിക്കൂ..അപ്പോ ഈ പങ്കപാടിനൊന്നും പോവണ്ട.

എന്റെ കയ്യില്‍ ഉള്ള കാനണ്‍ എസ് 5 അങ്ങോട്ട് തരം. ഇതില്‍ എല്‍ സി ഡി തിരിച്ച് ലോ ആങ്കിളില്‍ വളരെ ഈസിയായി പടം എടുക്കാം. ജിമ്മിയുടെ ക്യാമറ എനിക്കും തന്നേക്ക്, നഷ്ടം ആണ്, എന്നാലും ഞാനത് സഹിച്ചും :)

Jimmy said...

പൈങ്ങോടാ ഇത്‌ ഞങ്ങൾ ബ്ലോഗ്‌ മീറ്റ്‌ നടത്തിയതൊന്നുമല്ല. ബ്ലോഗ്‌ മീറ്റിന്‌ പരിചയപ്പെട്ട കുറച്ച്‌ പേർ ചേർന്ന് സൗഹൃദം പുതുക്കിയെന്ന് മാത്രം. എല്ലാവരും ഫോട്ടോഗ്രാഫിയിൽ താൽപര്യം ഉള്ളവർ. പുതിയതെന്തെ ങ്കിലും പഠിക്കാമെന്നും കരുതി. അല്ലാതെ ഇതിനെ ഒരു ബ്ലോഗ്‌ മീറ്റായൊന്നും തെറ്റിദ്ധരിക്കേണ്ട.

പിന്നെ ഈ പങ്കപ്പാട്‌... അതൊക്കെ ഒരു വലിയ പങ്കപ്പാടായി തോന്നണില്ല. ഇതിപ്പോ LCD-ക്കു പകരം ഞാൻ 180 ഡിഗീ ചെരിഞ്ഞാൽ പോരേ...? അങ്ങനെ ഇതൊരു ബുദ്ധിമുട്ടാണെന്ന് തോന്നിയാൽ പിന്നെ ഫോട്ടോഗ്രാഫി എന്ന് പറഞ്ഞ്‌ നടക്കുന്നതിൽ കാര്യമില്ലല്ലോ.. അല്ലേ..? ഇതൊക്കെ ഓരോ പരീക്ഷണങ്ങളല്ലേ(ചുമ്മാ നമ്പറാ...
) പൈങ്ങോടാ. എന്തായാലും പൈങ്ങൂ പറഞ്ഞതുകൊണ്ട്‌ നമുക്ക്‌ ക്യാമറ എക്സ്ചേഞ്ചിനെക്കുറിച്ച്‌ കാര്യമായിത്തന്നെ ഒന്നാലോചിക്കാം. എല്ലാം കൊണ്ടും എനിക്ക്‌ ലാഭമാണ്‌. നഷ്ടം സഹിക്കാൻ പൈങ്ങൂന്‌ സമ്മതമാണെങ്കിൽ നമുക്ക്‌ നോക്കാം. പിന്നെ ആ ക്യാമറ എനിക്കു തന്നാൽ ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ പൈങ്ങൂന്‌ തലകുത്താസനം നടത്തേണ്ടി വരും... :))

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google