Modified.....

photographers in the desert

ജനുവരിയിലെ അല്‍‌വര്‍‌ഖ യാത്രയില്‍ നിന്ന്.സൂര്യോദയത്തിന്‌ തൊട്ടുമുന്‍പ് എടുത്ത ഒരു സ്ലോഷട്ടര്‍ ചിത്രം(പ്രകാശം വളരെ കുറവായിരുന്നു).
ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ ഹിറ്റുകള്‍ വന്നെങ്കിലും കമന്റുകള്‍ കുറവ്, അപ്പോള്‍തന്നെ തോന്നിയിരുന്നു എന്തോ കുഴപ്പമുണ്ടെന്ന്.അപ്പുവിന്റെ കമന്റില്‍ നിന്ന് അതെന്താണെന്ന് മനസ്സിലായി,റിഷി,സുനില്‍ ഇവരും അതു തന്നെയാണ്‌ പറഞ്ഞത്.അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നു.മൗസ് ചിത്രത്തിന്റെ മുകളില്‍ വച്ചാല്‍ പഴയ ചിത്രം കാണാം.
ലേബലില്‍ ഫോട്ടോഷോപ്പ്,ഡിജിറ്റലി എന്‍‌ഹാന്‍‌സ്ഡ് എന്നിവ കൂടി ചേര്‍‌ക്കുന്നു.
അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.
Pintrest Related Posts with Thumbnails

14 comments:

പ്രമോദ്‌ .. Pramod said...

kollam

അപ്പു said...

This comment has been removed by the author.

അപ്പു said...

പ്രശാന്ത്, ഈ ചിത്രത്തിന്റെ പ്രധാനകുഴപ്പം എന്താണെന്നുവച്ചാല്‍ “തണുത്ത വെളുപ്പാന്‍കാലത്ത്“ എന്ന തലക്കെട്ടു ആഗ്രിഗേറ്ററില്‍ കണ്ട് ക്ലിക്ക് ചെയ്ത് ഇവിടെ എത്തുന്ന ഒരാ‍ള്‍ക്ക് തണുപ്പോ, വെളുപ്പാന്‍ കാലമോ ഈ ചിത്രത്തില്‍ കണ്ടെത്തുവാന്‍ സാധിക്കുന്നില്ല എന്നതാണ്. നരച്ച സെപ്പിയടോണ്‍ വളരെ വാം ആയ ഒരു ഫീല്‍ ആണുണ്ടാക്കുന്നത്. വെളുപ്പാന്‍ കാലം എന്ന് തോന്നിപ്പിക്കുന്ന ഒരു ലൈറ്റിംഗ് ഇവിടെ ഇല്ല താനും. തലക്കെട്ടുകള്‍ ഇടുമ്പോള്‍ ഇനി ശ്രദ്ധിക്കുമല്ലോ.

Rishi said...

അപ്പുവേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ട് പ്രശാന്ത്. പിന്നെ ചിത്രം കണ്ടപ്പോള്‍ blur ആയ ആ ഒന്നാമനെ പോസ്റ്റ്‌ പ്രോസിസ്സിങ്ങില്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. അതുപോലെ മുകളിലെ ആകാശവും താഴത്തെ മണ്ണും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കില്‍ കുറച്ചു കൂടി ഭംഗിയുണ്ടായേനെ എന്നും തോന്നുന്നു. എന്റെ തോന്നലുകള്‍ ആണ് കേട്ടോ.

sUniL said...

I like; the spot on exposure, decent composition. I ddnt like; the colour tone which doesnt suit to the pic, lack of an interesting lighting, the distracting gost man!

Prasanth Iranikulam said...

ഒരുപാട് ഹിറ്റുകള്‍ വന്നെങ്കിലും കമന്റുകള്‍ കുറവ്, അപ്പോള്‍തന്നെ തോന്നിയിരുന്നു എന്തോ കുഴപ്പമുണ്ടെന്ന്.അപ്പുവിന്റെ കമന്റില്‍ നിന്ന് അതെന്താണെന്ന് മനസ്സിലായി,റിഷി,സുനില്‍ ഇവരും അതു തന്നെയാണ്‌ പറഞ്ഞത്.അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നു.മൗസ് ചിത്രത്തിന്റെ മുകളില്‍ വച്ചാല്‍ പഴയ ചിത്രം കാണാം.
ലേബലില്‍ ഫോട്ടോഷോപ്പ്,ഡിജിറ്റലി എന്‍‌ഹാന്‍‌സ്ഡ് എന്നിവ കൂടി ചേര്‍‌ക്കുന്നു.
അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.

☮ Kaippally കൈപ്പള്ളി ☢ said...

The issue with this shot is not the colour or the subject. The partially chopped tree on the right is disturbing the balance of this frame. Otherwise this is a fine image.

പുള്ളിപ്പുലി said...

ആദ്യ പടം ഞാൻ കണ്ടിരുന്നു അഭിപ്രായം ഇട്ടില്ല. പടം മോഡിഫൈ ചെയ്തത് ഇപ്പൊ ഇഷ്ടായി. പിന്നെ കൈപ്പ്സ് പറഞ്ഞത് ആ മരം മുഴുവനോടെ ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ ഗംഭീരമായേനേ

പുള്ളിപ്പുലി said...

മോഡിഫൈ ചെയ്യുന്നതിന് മുൻപുള്ള പടത്തിൽ ആ മരത്തിന്റെ കുറച്ചൂടെ ഭാഗം ഉണ്ടല്ലോ അത് ക്രോപ്പണ്ടായിരുന്നു

latree@dandelion said...

wonderful. exotic.
*I'm feeling like an alien seeing this page hahaha*

ആവോലിക്കാരന്‍ said...

ഉഗ്രന്‍ !!!

siddhy said...

പ്രശാന്ത് edit ചെയ്തപ്പോൾ ചിത്രത്തിന് ഒരു Art Effect വന്നിട്ടുണ്ട് ഒരുതരം Rich Feeling ...എങ്കിലും ആ Red color ചെറിയൊരു Distraction ആണെന്ന് തോന്നുന്നു ചിത്രത്തിന് മൊത്തത്തിൽ ഒരു നാച്ചുറാലിറ്റിയില്ലാത്തപോലെ...

ടോംസ്‌ said...

പോസ്റ്റ്‌ പ്രോസിസ്സിങ്ങിനു ഒരു നല്ല ഉദാഹരണം ..
ഇതില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തിയതെന്ന് കൂടി പറഞ്ഞാല്‍ കേട്ട് പഠിക്കാമായിരുന്നു :)

Prasanth Iranikulam said...

☮ Kaippally കൈപ്പള്ളി ☢ - നന്ദി

പുള്ളിപ്പുലി - അഭിപ്രായം ഇടാതിരിക്കരുത്,ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല എന്നു പറയണം. :-)

latree@dandelion - Thank You and welcome to this blog, even though this blog is in Malayalam language, I am posting pictures and i think the language is not a barrier here!

ആവോലിക്കാരന്‍ - നന്ദി

siddhy - ലെവെല്‍സ് മാത്രമാണ്‌ അഡ്ജസ്റ്റ് ചെയ്തത്, പക്ഷേ സ്വല്പ്പം ഓവര്‍‌സാച്യുറേറ്റഡ് ആയി.

ടോംസ്‌ - ആദ്യത്തെ ചിത്രത്തില്‍ സേപിയ ടോണ്‍ നല്‍കി(ഫോട്ടോഷോപ്പ്),രണ്ടാമത്തെ എഡിറ്റില്‍ ലെവെല്‍സ് അഡ്ജസ്റ്റ് ചെയ്തു, ക്ലോണ്‍ റ്റൂള്‍ കൊണ്ട് ആ മൂനാമനെ ഒഴിവാക്കി അത്ര മാത്രം.

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google