നിഴലിന്റെ പ്രണയം

love

കഴിഞ്ഞ ഫെബ്രുവരി പതിനാലിന്‌ പബ്ലിഷ് ചെയ്യാന്‍ വച്ചിരുന്ന ഫോട്ടോ.മറ്റു ലൈറ്റുകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ഡൈനിങ്ങ് ടേബിള്‍ ലൈറ്റിനു കീഴെ ഒരു പോളിയിസ്റ്റര്‍ നൂലില്‍ ആപ്പിള്‍ കെട്ടിയിട്ടെടുത്ത ഫോട്ടോ.നൂല് മായ്ച്ചു കളഞ്ഞിട്ടുണ്ട്,വാട്ടര്‍ മാര്‍ക്ക്, ബോര്‍ഡര്‍ ഇതൊഴികെ മറ്റ് ഫോട്ടോഷോപ്പ് പണികള്‍ ഒന്നും ഇതിലില്ല.തീര്‍ത്തും ഒരു പരീക്ഷണ ചിത്രം.
Pintrest Related Posts with Thumbnails

42 comments:

sUniL said...

well done prasanth! good idea, well executed!

പകല്‍കിനാവന്‍ | daYdreaMer said...

ശ്രമം നന്നായി. വെളിച്ചത്തിന്റെ ക്രമീകരണം നന്നാക്കാമായിരുന്നു!

അലി said...

പരീക്ഷണം കൊള്ളോം!
ആശംസകള്‍

junaith said...

നല്ല രസമുണ്ട്

ഒരു നുറുങ്ങ് said...

പ്രണയം ഒരു നിഴലായി...കുളിരായി...
ഇഴ പിരിയാതെ,ഒരു നൂലില്‍ തൂങ്ങിയാടുന്നു...
പ്രശാന്ത്,നല്ല വര്‍ക്ക്..! congratz !!

അശ്വതി233 said...

ഈ തരത്തില്‍ ഒന്ന് ആദ്യമായാണ്‌ കാണുന്നത് ,ആപ്പിള്‍ ഇല്ലാതെ ഇത്തരം വര്‍ക്കുകള്‍ കണ്ടിട്ടുണ്ട് മുന്‍പും .നന്നായിരിക്കുന്നു പ്രശാന്ത് ,

punyalan.net said...

WHAT A BRAINY WORK MAN.. EXCELLENT!

ദിപിന്‍ said...

പരീക്ഷണം കൊള്ളാം പ്രശാന്തേ..

സന്ദീപ് കളപ്പുരയ്ക്കല്‍ said...

കൊള്ളാം പരീക്ഷണം നന്നായിട്ടുണ്ട്,

നന്ദകുമാര്‍ said...

nannayittundu. enikku eshtapettu. nalla pareekshanam.

different lighting koodi nokkaamaayirunnu ennu thonnunnu

Anonymous said...

prasanth thane ee blogs njan sraddikarundu .valare nalla nilavaram pularthunnu .kanninte kazchaykkappuram onnundengil athu camara kannu thanneyanu . nalla pictures aanu mikathum .abhinandanangal .snehathode .snehitha ........

Anonymous said...

നിഴലിന്റെ പ്രണയം... kaanumbol oru nissaramayi thoonam {oru appl nte chithrathinte nizal }engilum athile aasayam oru paadu vilayullathanu .idea kollatto ..all da best .

Rishi said...

Good experiment Prasanth. If you improved the lighting it would be an excellent shot.

സോണ ജി said...

പുസ്തക പുഴുവായ ആപ്പിള്‍ തന്റെ പ്രണയം ബുക്കിനെ അറിയിച്ചപ്പോള്‍ അത് തന്റെ നെഞ്ചകം കാട്ടി വെളിപ്പെടുത്തുന്നു...അവിടെയാലേഖനം ചെയ്യപ്പെട്ടിരുന്നു..പ്രണയത്തിന്റെ നിഴല്‍ മുദ്ര.എന്നാല്‍ , ആഷ്ളേഷത്തിന്മുതിരുന്ന ആപ്പിളിന്റെ കാമ ത്വരയെ ഫോട്ടോഗ്രാഫെര്‍ ഭൂഗുരുത്വ ബലത്തെ തടയിട്ടു കൊണ്ട് ഒരു അദ്ര്യശ്യ നൂല്‍ തീര്‍ത്തു .പക്ഷേ , ആ ദാഹം അന്തരീക്ഷത്തില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു..

Mahesh | മഹേഷ്‌ ™ said...

Prashaanthe .. Item kollaam.. adipoli

Book oralppam cherinjaano irikkunnath ? i mean horizontal alignment ?

naushu said...

very good job !!!

Prasanth Iranikulam said...

എല്ലാവര്‍ക്കും നന്ദി,സന്തൊഷം.

പകല്‍കിനാവനും നന്ദേട്ടനും റിഷിയും പറഞ്ഞ പോലെ ലൈറ്റിങ്ങ് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു,ഒരു പക്ഷേ ഒരു ചെറിയ സ്നൂട്ട് പോലെ ഒരു കടലാസ് ലൈറ്റിനടിയില്‍ വച്ചിട്ട് ആപ്പിളില്‍ ഒരു റ്റോര്‍ച്ച് ലൈറ്റില്‍ നിന്നോ മറ്റോ നേരെ പ്രകാശം കൊടുക്കാമായിരുന്നു.സമയം കിട്ടിയാല്‍ തീര്‍ച്ചയായും ഇത് ശ്രമിക്കും.

Anonymous - നല്ല വാക്കുകള്‍ക്ക് നന്ദി.I don't mind giving my id, right click on this blog and you can see that.

സോണ ജി - ദെന്താദ്?? എനിക്കൊന്നും മനസ്സിലായില്ല! :-))

മഹേഷ്‌ ™ - ഒരു ചെറിയ ചെരിവുണ്ടെന്ന് തോന്നുന്നു മഹേഷ്.

Dethan Punalur said...

നന്നായിട്ടുണ്ടു്‌ പ്രശാന്ത്... വളരെ ക്രിയേറ്റീവായ ഐഡിയ... വിജയകരമായ പരീക്ഷണം...
പക്ഷേ ഒറ്റനോട്ടത്തിൽ ഇല്യൂഷൻ പോലെ തോന്നിപ്പിക്കുന്ന ഈചിത്രം പൂർണ്ണമായും കൃത്രിമമല്ലെന്നു പറയാനാവില്ലല്ലോ? മറിച്ചു്‌ ആപ്പിളോ മറ്റെന്തെങ്കിലുമോ തനിയെ താഴേക്കുവരുന്നതും അതിന്റെ ഹാർട്ടു ഷേപ്പിലുള്ള നിഴെലും ചേർത്തുള്ള ഇമേജായിരുന്നെങ്കിൽ സംഗതി വളരെ മികച്ച ചിത്രമായേനെ.സാരമില്ല..ആദ്യം വളയത്തിലൂടെ ചാടുക, ക്രമേണ വളയമില്ലാതെയും.. പരീക്ഷണങ്ങൾ ഇനിയും തുടരുക.. ആശംസകൾ.

ജാബിര്‍.പി.എടപ്പാള്‍ said...

bestttt

Jayarajan Vadakkayil said...

പ്രിയ പ്രശാന്ത്‌
ചിത്രങ്ങള്‍ കണ്ടു. അസൂയ കൊണ്ടാണ് ഇതുവരെ കമന്റു ചെയ്യാതിരുന്നത്. ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്ന ഒരാള്..... കണ്ടതെല്ലാം വളരെ നല്ലത്. ഇനി വരാനിരിക്കുന്നത് .................??????
സ്നേഹത്തോടെ
ജയരാജന്‍ വടക്കയില്‍

ത്രിശ്ശൂക്കാരന്‍ said...

പരീക്ഷണങ്ങള്‍ തുടരട്ടെ. അഭിനന്ദനങ്ങള്‍

MANASMM said...

very nice photo.......

Zayida said...

Good work...what is with thecaption??entha udheshichathu???

പുള്ളിപ്പുലി said...

കിടിലൻ അപ്പൊ 14 നു മുൻപ് കട്ട പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടല്ലോ. ഹാ ഹാ മുഖസ്തുതി ആണെന്ന് കരുതരുത് ട്ടാ നല്ല ചിമിട്ട് പടം.

ശ്രീലാല്‍ said...

Well executed prasanth !

വിഷ്ണു said...

Innovative!! Liked it

siva // ശിവ said...

നല്ല വര്‍ക്ക് പ്രശാന്ത്. വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രം. ഇതിനെല്ലാം സമയവും ക്ഷമയും കണ്ടെത്തുന്ന തന്നെ നമിക്കുന്നു.

Prasanth Iranikulam said...

Dethan Punalur - നന്ദി ദത്തേട്ടാ.

ജാബിര്‍.പി.എടപ്പാള്‍ - Thanks.

Jayarajan Vadakkayil - നന്ദി, ഇതില്‍ അസൂയപ്പെടാന്‍ എന്തിരിക്കുന്നു?വീണ്ടും വരിക താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.നന്ദി, സന്തോഷം.

ത്രിശ്ശൂക്കാരന്‍ - നന്ദി.

MANASMM - Thanks.

Zayida - ഓ ചുമ്മാ.. :-))

പുള്ളിപ്പുലി - ഇതായിരുന്നു എടുത്ത് വച്ച ചിത്രം ഫെബ്രുവരി പതിനാലിന്‌ പബ്ലിഷ് ചെയ്ത ചിത്രം അവസാന നിമിഷം എടുത്തതാണ്‌,ഇതില്‍ കുറച്ച് ലൈഫ് കുറവാണോ എന്ന് സംശയം തോന്നി. നന്ദി.

ശ്രീലാല്‍ - നന്ദി.

വിഷ്ണു - നന്ദി, ഒരുപാട് നാളൂകള്‍ക്ക് ശേഷം. :-))

siva // ശിവ - നന്ദി, അപ്പോള്‍ ശിവയുടെ യാത്രകളും ചിത്രശലഭങ്ങളുടെ ചിത്രങ്ങളുമോ??

Anonymous said...

prasanth your id plzz .snehitha..

Prasanth Iranikulam said...

അയ്യോ ഞാന്‍ എന്റെ ഐഡി മറന്നു പോയേ.....
സ്നേഹിതക്ക് നന്ദി. :-)

syam said...

brilliant idea..very creative catch .

ഹരികൃഷ്ണൻ said...

adipoly.....
orupadishtaaiiii...

☮ Kaippally കൈപ്പള്ളി ☢ said...

Its a nice setup but the subject is poorly lit. Add a diffuser at 4 'o clock and a reflector in the rear. Aluminium foil can be used as a good reflector.

Prasanth Iranikulam said...

syam - thanks

Harikrishnan - Thank you

Kaippally - Thank you for your valuable comment/guidance. Will definitely try again.

lekshmi said...

kollaam..

DK said...

oru sneham niranja click.. :-)

ടോംസ്‌||Toms said...

ഇത് കണ്ടിട്ട് എങ്ങനെ കമന്റാതെ പോകും .. അടിപൊളി ഫോട്ടോ ..

makthoob said...

valare nannayirikkunnu prashaanth... Idea kolllaam... kalakki...! ingane oru vidya undalleee kollam... i like it..!

Ñoco Le Bolo said...


Fantastic. Wow.

Regards

CR & LMA
________________________________

Sreejith said...

നന്ദി പ്രശാന്തേ.. എത്ര മനോഹരമായ ഒരു ചിത്രം സമ്മാനിച്ചതിന്.. ഫോട്ടോഗ്രാഫിയെ ഞാനും ഒരുപാട് സ്നേഹിക്കുന്നു.

ബെന്നി said...

Wow !!
Gr8

Anonymous said...

Superb......

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google