മരുഭൂമിയിലെ കുഞ്ഞുപൂവ്

desert flower

A small desert flower of less than 2cm dia.A macro shot against the light, spot metering,adjusted levels in pp.
Update: image flipped horizontally as suggested by Mr.Arseniy Tkachuk in Google Buzz
Pintrest Related Posts with Thumbnails

19 comments:

punyalan.net said...

prasanth !!!! you did it !! the beauty of using opposite light!! great work man!!

punyalan.net said...

forget to mention about the extreme petals which is out of focus.. personally i like it bieng out which gives more attention to the glowing ones. nicely executed.

Zayida said...

beauty of opposite light??can u xplain?

punyalan.net said...

Zayida- opposite light is taking photo against the light as photographer rightly said. prasnath ! opps to use your commend box to reply zayida's Q

ത്രിശ്ശൂക്കാരന്‍ said...

Well Done, Nice background

imac said...

The colour is very eye catching.

ജിമ്മി said...

welldone prasanth...

NPT said...

നന്നായിട്ടുണ്ട്..പ്രശാന്ത്...

Rishi said...

Nice snap

Sarin said...

i love the way you have captured the image with opposite lighting.

Anonymous said...

ഫോട്ടോഷോപ്പില്‍ ലെവെല്‍സ് ഒന്നും അഡ്ജസ്റ്റ് ചെയ്യാതെ ഒറിജിനല്‍ ഫോട്ടോ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് തോന്നുന്നു.

ഹരികൃഷ്ണൻ said...

kidu...opposite light ithenganoppichu..!!!
ishtaayi..

Micky Mathew said...

manoharamayirikunu

Prasanth Iranikulam said...

ഒരു അപ്ഡേറ്റ്: ഗൂഗിള്‍ ബസ്സില്‍ Mr.Arseniy Tkachuk പറഞ്ഞ അഭിപ്രായമനുസരിച്ച്
horizontally ഒന്ന്`flip ചെയ്ത് നോക്കി.എനിക്കതിഷ്ടപ്പെട്ടു ഇമേജ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.


പുണ്യാളന്‍‌ - നന്ദി. മനപൂര്‍‌വ്വം DOF കുറച്ചതാണ്‌, അല്ലെങ്കില്‍ ബാഗ്രൊണ്ട് കയറി വരുന്നു. Zayida ക്കുള്ള മറുപടിക്ക് പ്രത്യേകം നന്ദി!. :-)

Zayida -സന്ദര്‍ശനത്തിനു നന്ദി.

ത്രിശ്ശൂക്കാരന്‍ - നന്ദി.

imac - Thanks

ജിമ്മി,നൗഷാദ് PT, Rishi, Sarin -എല്ലാവര്‍ക്കും നന്ദി, സന്തോഷം.

Anonymous - ഒറിജിനല്‍ ഫോട്ടോയില്‍ ബാഗ്രൊണ്ട് കുറച്ച് ലൈറ്റ് ആണെന്ന വ്യത്യാസം മാത്രം. :-)

ഹരികൃഷ്ണന്‍ - നന്ദി

Micky Mathew - നന്ദി.

സോണ ജി said...

ഈ പൂവിന്റെ പേരെന്താണ്...?

പാഞ്ചാലി :: Panchali said...

Good work!

Sona, This could be a Desert Dandelion (Not Sure)
:)

ഗിരീഷ് പുതിയേടത്ത് said...

ഇപ്പോ ഇത് ശരിക്കും നന്നായി പ്രശാന്തേ.ഇഷ്ടപ്പെട്ടു.

Prasanth Iranikulam said...

സോണ ജി - it is Desert Dandelion

പാഞ്ചാലി - Thanks for your comment and visit.

ഗിരീഷ് പുതിയേടത്ത് - Thanks

lekshmi said...

manoharam.

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google