Colours | നിറങ്ങള്‍‌

colours
Pintrest Related Posts with Thumbnails

23 comments:

ഒരു നുറുങ്ങ് said...

വര്‍ണ്ണങ്ങള്‍ക്ക് മത്ത് പിടിച്ചൂ..!! ലങ്കി മറയുന്നൂ..!!

ഹരീഷ് തൊടുപുഴ said...

ഭയങ്കര കളറാണല്ലോ??!!

junaith said...

നിറങ്ങളുടെ നിറക്കാഴ്ച..

NISHAM ABDULMANAF said...

nice colour

punyalan.net said...

prasanth !! how could you bring out real flurecent colors? stunning.. kannu manjalichu.

NPT said...

നിറങളേ...പാടൂ.........നന്നായിട്ടുണ്ട് പ്രശാന്ത്.......

siva // ശിവ said...

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍!

ദിപിന്‍ said...

പ്രശാന്തേ കണ്ണടിച്ചു പോകുമല്ലോ.

ഏകലവ്യന്‍ said...

Super colours!

Naushu said...

good one

കൂതറHashimܓ said...

കടിച്ച് തിന്നാന്‍ തോനുന്നു :)

പുള്ളിപ്പുലി said...

അപ്പോ ദിതാണ് ഈ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ച് എന്ന് പറയുന്ന കാഴ്ച്ച അല്ലെ. അല്ല ഇതെന്താ ഇത് മാർബിൾ പീസോ അതോ ഇറാനിയൻ മിഠായികളോ ?

Rishi said...

Good snap

Prasanth Iranikulam said...

ഒരു നുറുങ്ങ് -സന്ദര്‍ശനത്തിനും കമന്റിനും നന്ദി, സന്തോഷം

ഹരീഷ് തൊടുപുഴ - അതു തന്നെയാണ്‌ ഹരീഷേ എന്നേയും ആകര്‍ഷിച്ചത്.

junaith, NISHAM ABDULMANAF - നന്ദി.

punyalan - എല്ലാം അതിന്റെ ഒറിജിനല്‍ നിറങ്ങള്‍ തന്നേ...

Noushad PT,ശിവ , ദിപിന്‍,ഏകലവ്യന്‍,Naushu - നന്ദി,സന്തോഷം

കൂതറHashim - കൂതറേ, കടിക്കുന്നതൊക്കെ കൊള്ളാം പല്ലു പോകാതെ നോക്കണം എന്നു മാത്രം. :-)

പുള്ളിപ്പുലി- പുലീ ഇത് aquarium ല്‍ ഉപയോഗിക്കുന്ന കുഞ്ഞികല്ലുകളുടെ മാക്റോ ഷോട്ടാണ്‌.

Rishi -നന്ദി.

ശ്രീ said...

കളര്‍ഫുള്‍!
:)

Jishad Cronic™ said...

അടിപൊളി!!!!

Cm Shakeer(ഗ്രാമീണം) said...

Feels as if I could pick one. I need to hide this from my son.

Thaikaden said...

Nice

സിനു said...

ബ്യൂട്ടിഫുള്‍!!

ഹരികൃഷ്ണൻ said...

kidu...sarikkum kannadachu pokum..

Béa said...

merci pour la visite. belles images

Anonymous said...

Beautifulllllll

Anonymous said...

this is sooooooooo beautiful! I love colors. lots of colors :DDDDDDDDDDD

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google