കുടമാറ്റം 2 (ത്രിശ്ശൂർ‌പൂരം 2010)

thrissur pooram
Pintrest Related Posts with Thumbnails

11 comments:

Balu puduppadi said...

നന്നായിട്ടുണ്ട്. താങ്കള്‍ക്ക് അകാശം അല്‍പ്പം ഭംഗിയാക്കാമായിരുന്നു.

അപ്പു said...

ഒട്ടും ശരിയായില്ല....പൂരത്തിന്റെ ഒരു ഫോട്ടോപോലും കൊള്ളൂല്ലാ... ഇതൊക്കെ ആർക്കും എടുക്കാം ....

(എനിക്ക് കുശുമ്പ് ഒട്ടുമില്ല കേട്ടോ പ്രശാന്തേ :-)
ഭാഗ്യവാൻ.

പൈങ്ങോടന്‍ said...

പൂരത്തിന്റെ ഫോട്ടോ നന്നായി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. ഈ തിക്കിലും തിരക്കിലും ക്യാമറ കൊണ്ട് നടക്കുക വളരെ ബുദ്ധിമുട്ട് തന്നെ.

രണ്ടാമത്തെ ചിത്രം ആണ് ഇഷ്ടപ്പെട്ടത്. മറ്റു രണ്ടെണ്ണം ചുമ്മാ ഒരു ക്ലിക്കുമാത്രമായി തോന്നി

പ്രശാന്തിനു ഞാന്‍ Buzz വഴി എന്റെ ഫോണ്‍ നമ്പര്‍ അയച്ചിരുന്നു, ഒരു രണ്ടാഴ്ച മുന്‍പ്. തിരക്കില്ലെങ്കില്‍ വിളിക്കൂ.
9-6-3-3-2-1-7-5-4-2

ജിമ്മി said...

പൂരം കൂടാനും വേണം ഭാഗ്യം... അത് ക്ലിക്കാനും...

വിനയന്‍ said...

ഹാ! കൊള്ളാം...
പൂരത്തിന്റെ ഒരു പടമെങ്കിലും ആദ്യം ഇടണം എന്നു വിചാരിച്ചു വന്നപ്പോളേക്കും ദാ ഇവിടെ മൊത്തം പൂരമായിക്കഴിഞ്ഞു...

Dethan Punalur said...

കൊള്ളാം,കുടമാറ്റത്തിന്റെ നല്ല ദൃശ്യങ്ങൾ..!

NISHAM ABDULMANAF said...

angine aa pooravum poyi masheeeee
nannayittundu...

Cm Shakeer(ഗ്രാമീണം) said...

My favourite is the last shot.

subu.ps said...

good one. The nettipattam is standing out. The one with the temple in the background is much better than the one with the one with chaotic buildings in the background
A passionate traveller

ശ്രീ said...

നല്ല ചിത്രങ്ങള്‍, പ്രശാന്തേട്ടാ

Clara said...

amazing pics
love your blog
xxx

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google