പാറമേക്കാവിന്റെ പുറപ്പാട്(ത്രിശ്ശൂർ‌പൂരം 2010)

Thrissur Pooram 2010
  ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് പത്മനാഭന്റെ പുറത്ത് ഭഗവതിയുടെ പുറപ്പാട്.പെരുവനത്തിന്റെ പ്രമാണത്തിൽ പാണ്ടിമേളം.
Pintrest Related Posts with Thumbnails

8 comments:

junaith said...

മനോഹര പൂരം..

ടോംസ്‌||Toms said...

കുറച്ചുകൂടെ ഇടത്തോട്ട് തിരിച്ചു വെച്ച് എടുത്തായിരുന്നെങ്കില്‍ ...കുറച്ചു കൂടെ നന്നാവുമായിരുന്നോ എന്നൊരു തോന്നല്‍ ?

Renjith said...

:)

NPT said...

ഈ പൂരക്കാഴ്ച നന്നായിട്ടുണ്ട് പ്രാശാന്ത് ..........

punyalan.net said...

This comment has been removed by the author.

punyalan.net said...

my dream is to photograph this saga! nicely taken prasanth!

കുഞ്ഞന്‍ said...

ഈ തിരക്കിനിടയിൽ നിന്നും ക്യാമറ ഉയർത്തിപ്പിടിച്ചെടുത്ത ഈ ചിത്രം നന്നായിട്ടുണ്ട് മാഷെ..ഷാർപ്പെനസ്സ് ലേശം കൂടുതായി തോന്നുന്നു. സൊ ചിത്രം കൂടുതൽ മിഴിവായി. നന്ദി മാഷെ ഈ സ്പീഡി അപ്ഡേറ്റിന്

അലി said...

മനോഹരം!

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google