പൂരപന്തല്‍ (തൃശൂര്‍ പൂരം 2010)

Thrissur Pooram 2010 panthal

1.നടുവിലാല്‍ (തിരുവമ്പാടി) 2.മണികണ്ഠനാല്‍ (പാറമേക്കാവ്) 3.നായ്ക്കനാല്‍ (തിരുവമ്പാടി)
Pintrest Related Posts with Thumbnails

12 comments:

Rishi said...

Wow Prashanth. വേണ്ടുമൊരു പൂരക്കാലം. മനസ്സില്‍ മേളപ്പെരുക്കം. പറഞ്ഞു കേട്ട് കൊതിച്ചിട്ടുള്ളത് അല്ലാതെ ഇതുവരെ ഒരു പൂരം കാണാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.

ജിമ്മി said...

കലക്കന്‍... നാട്ടില്‍ പൊടിപൂരമാണല്ലേ... അടിച്ചുപോളിക്ക്....

punyalan.net said...

wonderful!!!!

Raman said...

Athu kalakki

സോണ ജി said...

നന്നായി മാഷെ !

anupama said...

Dear Prashanth,
HAPPY POORAM!
Kudamattam is at 5p.m.Madathil varavu is going to begin!
The pooram of all poorams-THRISSUR POORAM!
Sasneham,
Anu

ശ്രീ said...

മനോഹരം :)

നിരക്ഷരന്‍ said...

പൂരം കാണാന്‍ ഭാഗ്യമുണ്ടാകാത്ത എന്നെപ്പോലൊരുവന് ഇതുപോലുള്ള നല്ല പടങ്ങള്‍ മാത്രം ആശ്വാസം. നന്ദി :)

പൂരം കാണാത്തവനെ മലയാളി അല്ലാതെ പ്രഖ്യാപിക്കുന്നതിന് മുന്നേ ഒരു തൃശൂര്‍പ്പൂരം കണ്ടേ മതിയാകൂ..

അപ്പു said...

പിന്നേ..പിന്നേ... :-)

ഹേമാംബിക said...

കേമം !
ഇടാതെ അറ്റത്ത്‌ എന്താ ഒരു വിരലടയാളം പോലെ ?

anoop said...

kidillan pohot. etu vare thrissur pooram kananull bhagyam unadayittilla...thanks for posting pooram pics...

വിനയന്‍ said...

ഇതു മൂന്നും എങ്ങനെ അടുത്ത് കിട്ടി?

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google