Fly | ഈച്ച (macro )

bee macro
Pintrest Related Posts with Thumbnails

25 comments:

Prasanth Iranikulam said...

Personally I Love this picture because I can see myself in the reflection. :-)

കൂതറHashimܓ said...

ഹമ്പടാ എന്തോരം വല്യ ഈച്ചയാ...!!!

പ്രതി said...

അസൂയാവഹമായ ചിത്രം, Realy great. Reflectionന്റെ കാര്യം പറഞ്ഞിരുന്നില്ലെങ്കിൽ ശ്രദ്ധിക്കുമായിരുന്നില്ല.നന്നായി.

punyalan.net said...

cool MACRO!

Anonymous said...

lovely pic.but i ddnt c the refection!

imac said...

I see the fly, in a complete different light now.
Its a beaut of a macro my friend.

പട്ടേപ്പാടം റാംജി said...

ഈച്ചയും മനോഹരിയാണ്.

Rishi said...

Nice one Prasanth

ശ്രീ said...

മനോഹരം

പുള്ളിപ്പുലി said...

ഈച്ചക്ക് ഇത്രേം ഭംഗിയുണ്ടോ?!!!!

കിടിലൻ പടം. നിന്റെ റിഫ്ലക്ഷൻ ഹോ അപാരം.

ഈ പടം എടുത്ത നിനക്കും നിന്റെ റിഫ്ലക്ഷൻ കാണിച്ചു തന്ന ഈച്ചക്കും എന്റെ സല്യൂട് :)

siddhy said...

Good One prasanth......

വിനയന്‍ said...

ഇതു കൊള്ളാല്ലൊ!
ഭംഗിയായിട്ടുണ്ട്! :)

Sarin said...

splendid macro prasanth...

junaith said...

Good,good...

ഹരീഷ് തൊടുപുഴ said...

nice shot..

Dethan Punalur said...

നല്ല ചിത്രം . എന്നാൽ വല്ലാതെ ക്രോപ്പ് ചെയ്ത ഒരു ഫീൽ.. അതു കൊണ്ടു തന്നെ ഷാർപ്പ്നെസ്സ് /ഡീറ്റൈൽസ് കുറഞ്ഞതു പോലെ തോന്നിക്കുന്നു.. പിന്നെ റിഫ്ലക്ഷൻ കിട്ടിയതു ഒരു വലിയ കാര്യമാണു്‌. പുതിയ പരീക്ഷണങ്ങൾ വീണ്ടും തുടരുക..
ആശംസകൾ !

Prasanth Iranikulam said...

ഹാഷിം,പ്രതി,പുണ്യാളന്‍ - നന്ദി.

മൈത്രേയി - ദാ ഒരു ക്രോപ്പ് വേര്‍ഷന്‍ ഇടുന്നു അതില്‍ നോക്കൂ.

IMAC - Thank You for your visit and comment.

പട്ടേപ്പാടം റാംജി - നന്ദി,സ്വാഗതം.

Rishi, Sree - നന്ദി.

പുള്ളിപ്പുലി - Its the beauty of Macro!!! നന്ദി.

Siddhy,വിനയന്‍,സരിന്‍,ജുനൈത്ത്,ഹരീഷ് - എല്ലാവര്‍ക്കും നന്ദി.സന്തോഷം.

ദത്തന്‍ പുനലൂര്‍‌ - ഇതു തീരെ ക്രോപ്പ് ചെയ്തിട്ടില്ല ദത്തേട്ടാ. 7.1 ആയിരുന്നു അപ്പര്‍ച്ചര്‍‌. ദാ ക്രോപ്പ് വേര്‍ഷന്‍‌(100% ക്രോപ്പല്ല, അതില്‍ തല മാത്രമേ കാണൂ) ദാ ഇവിടെ.

siva // ശിവ said...

Nice shot!

Zayida said...

Good eecha...had time to pose for your cam!..and she is Beautiful!

mini//മിനി said...

ഇവനെ ഇപ്പഴാ ഒന്ന് ശരിക്കും കാണുന്നത്.

സോണ ജി said...

wow!!!!!

sUniL said...

well done prasanth!

syam said...

kidilan.

Anonymous said...

superb, Prasanth

ഒറ്റക്കണ്ണന്‍. said...

മുട്ടന്‍ പടം അണ്ണാ... വെറും മുട്ടനല്ല.. ഒരൊന്നൊന്നര മുട്ടന്‍... :)

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google