സ്വാമിത്തുമ്പി

neurothemis tullia


സ്വാമിത്തുമ്പി - (മലയാളം പേരിനു കടപ്പാട് വിക്കിപീഡിയ / ആഷ സതീഷ്)
Pied Paddy Skimmer - Male (Neurothemis tullia) is a species of dragonfly found in South India. It is fairly common, with a black body and black and white wings with transparent tips.
Pintrest Related Posts with Thumbnails

23 comments:

Anonymous said...

The best I like about the photograph is Wings down And you clicked.

ഹരികൃഷ്ണൻ said...

kidilam ithinte peru swami thumbi ennannu ipozha manasilaye...nice one

അലി said...

കറുപ്പ് കുപ്പായമിട്ട് ശബരിമലയ്ക്കുള്ള സ്വാമിയായിരിക്കും!

punyalan.net said...

very good prasanth!

പുള്ളിപ്പുലി said...

ഉഗ്രൻ തുമ്പി !!!!

ഹരീഷ് തൊടുപുഴ said...

പോസ്റ്റ് പ്രോസ്സെസ്സിങ്ങ് ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം..!!

NPT said...

തുമ്പി പടം കലക്കി...പ്രശാന്ത്........

ജിമ്മി said...

വളരെ നന്നായി പ്രശാന്ത്... പക്ഷെ ആ പച്ച കളര്‍ ഇത്തിരി കൂടുതലാണ്...

Naushu said...

ജിമ്മി പറഞ്ഞത് തന്നെ....

സോണ ജി said...

പൊയ്പോയ കാലത്തിന്റെ ഗൃഹതുരത്വമുണര്‍ത്തുന്നരോര്‍മ്മയാണീ തുമ്പി. ഇതിന്റെ വാലില്‍ നൂല്‍ കെട്ടി കൊണ്ടു നടക്കുന്നത് എന്റെ കുട്ടികാലത്തെ ഒരു ക്രൂര വിനോദമായിരുന്നു.

സോണ ജി said...

This comment has been removed by the author.

ശ്രീ said...

കലക്കി

അഭി said...

മനോഹരം

ബിനോയ്//HariNav said...

100 for that background. Great shot prasanth :)

Prasanth Iranikulam said...

എല്ലാ കൂട്ടുകാര്‍‌ക്കും നന്ദി.
ഹരീഷ് / ജിമ്മി - ഇതില്‍ പ്രത്യേക പോസ്റ്റ് പ്രൊസ്സസ്സിങ്ങ് ഒന്നുമില്ല. പച്ചപുല്ലിന്റെ മുന്നില്‍ നിഴലില്‍ ഇരിക്കുകയായിരുന്ന ഈ തുമ്പിയെ ബാഗ്രൊണ്ടില്‍ വീഴുന്ന ആ സൂര്യപ്രകാശത്തിന്റെ മുന്നിലായി വരുന്ന തരത്തില്‍ കമ്പോസ് ചെയ്തെടുത്തു അത്ര മാത്രം. സാചുറേഷന്‍ ഒന്നും അഡ്ജസ്റ്റ് ചെയ്തിട്ടില്ല.
നന്ദി.
f/4, 1/50 sec,macro lens 105mm

നാടകക്കാരൻ said...

ഇരുപ്പുവശം കണ്ടിട്ടു ഒരു നിത്യാനന്ദ ലുക്കുണ്ട്.

Dipin Soman said...

Nalla chitram..
kollam prasanth..

jayanEvoor said...

കൊള്ളാം.... നല്ല പടം!

ഉപാസന || Upasana said...

പച്ച കറുപ്പ്... മൊത്തം ഭേഷ്
:-)

Sarin said...

nannayitundu prasanth...

George said...

This is a wonderful macro of the dragonfly.
Thanks for visiting my site.

CIMPOACA LAURENTIU said...

nice shot...great dof

Prasanth Iranikulam said...

Thank You All !!

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google