ഒട്ടകത്തിന്റെ പോര്‍‌ട്രൈറ്റ്.

camel portrait

Caution !!!! : Camels may bite or kick, be careful while approaching!!!
Pintrest Related Posts with Thumbnails

37 comments:

Anonymous said...

Super posing ottakam :)

ഹരീഷ് തൊടുപുഴ said...

പ്രശാന്തിനു പൊക്കമുള്ളതു കൊണ്ടു പറ്റി..!!

:)

അലി said...

ബീഡി വലിച്ചിട്ട് മൂക്കിൽ കൂടി പുക വിടുന്നപോലെ!

നല്ല ചിത്രം!

പാഞ്ചാലി :: Panchali said...

Good one!
(Was there an earlier post, with a similar shot, by someone else?)

Jimmy said...

Excellent shot prasanth...

Paachu / പാച്ചു said...

അമിതാഭ് ബച്ചനെ ഓർമ്മ വന്നു ;)

punyalan.net said...

heyy cool one prasanth!

സോണ ജി said...

അകലെ അകലെ നീലാകാശം......

അവിടെ മരീചിക കാണുന്നുവോ..?

Hashik said...

അതു കലക്കി..........

പകല്‍കിനാവന്‍ | daYdreaMer said...

Brilliant Capture! Sharp,angle,BG,Colours!,Compo...

നിവിന്‍ said...

അതിന്റെ മൂക്കേ പിടിച്ചു വലിക്കാന്‍ തോന്നുന്നു.. ഹിഹി !

imac said...

Beautiful and sharp, and to think I rode on one many years ago, very bumpy ride.lol

ത്രിശ്ശൂക്കാരന്‍ said...

പുക വലിയ്ക്കുന്നോ ഇവന്‍?
Composition കുറച്ച് കൂടി നന്നാക്കാമായിരുന്നു.

mini//മിനി said...

കാണാൻ പേടിയാവുന്നു.

കൂതറHashimܓ said...

നല്ല പടം

NPT said...

ഹോ ഒടുക്കത്തെ ഗ്ലാമര്‍ തന്നെ..........വളരെയധികം ഇഷ്ടപ്പെട്ടു....പ്രശാന്ത്...

Rare Rose said...

ഒട്ടകച്ചേട്ടന്‍ കൊള്ളാം.:)

Naushu said...

good work

Noushad said...

Beautiful, fabulous composition :)

Sarin said...

nice catch...wish the head raise from the left bottom corner.

Dethan Punalur said...

ഉഷാർ.. നല്ല പോർട്രൈറ്റ് .. ക്രയിൻ ഷോട്ടാണല്ലോ..! എങ്ങനെ, അടുത്തുനിന്ന വല്ല പോസ്റ്റിലും വലിഞ്ഞു കേറിയോ...?

jyo said...

നല്ല ചിത്രം-പെയിന്റ് ചെയ്യാന്‍ പറ്റിയത്.

Dipin Soman said...

nice shot..

sUniL said...

very nice,Prashanth!

krish | കൃഷ് said...

നല്ല പോര്‍ട്രൈറ്റ്.

ഹരികൃഷ്ണൻ said...

kidu..nannaittundu :)

നാടകക്കാരൻ said...

യവൻ ആരടെ ലൂയി പതിനാറാമനാ....ലുക്ക് കണ്ടാൽ പറയും കെട്ടാ...

പാഞ്ചാലി :: Panchali said...

ഇതാണു ഞാൻ പറഞ്ഞ/മറന്ന ആ പോസ്റ്റ്. (വീണ്ടും ഓർമ്മിപ്പിച്ച ഗുപ്തനു നന്ദി!)

ബിനോയ്//HariNav said...

sundaran :)))

Prasanth Iranikulam said...

ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ത്രിശ്ശൂര്‍ക്കാരന്‍, സരിന്‍ - ഇത് ക്രോപ്പ് ചെയ്യാത്ത ചിത്രമാണ്‌, ഈ കോമ്പോസിഷന്‍ ഇഷ്ടപ്പെട്ടതുകൊണ്ട് ക്രോപ്പിങ്ങ് ഒന്നും ചെയ്തില്ല.
ഹരീഷ്, ദത്തന്‍‌ - ഇത് ഒരു ലോ ആങ്കിള്‍‌ ഷോട്ടാണ്‌. ഒട്ടകത്തിന്റെ നേരെ താഴെ നിന്ന് 18-70 mm lens ല്‍‌ എടുത്തത്.
പാഞ്ചാലി - നന്ദി,ചിത്രങ്ങള്‍‌ പലതും കണ്ട് മറന്നു കളയാതെയിരിക്കുന്നതിന്‌. :‌)

അപ്പു said...

വളരെ നന്നായിട്ടുണ്ട്.

പുള്ളിപ്പുലി said...

kitilan padam !!!!

magiceye said...

superbly composed and shot!

jayarajmurukkumpuzha said...

manoharam......

joshi daniel said...

loved your perspective!

അശ്വതി233 said...

നന്നായിരിക്കുന്നു പ്രശാന്ത് ,ഒട്ടകത്തിന്റെ ഫാമിലി ആല്ബത്തിലേക്ക് നല്ല ഒരു പടം താങ്കളുടെ വക ))

വരയും വരിയും : സിബു നൂറനാട് said...

കണ്ടിട്ട് ഒരു തോഴി തന്ന മട്ടുണ്ടല്ലോ..!! നല്ല പടം :-)

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google