Quintessence

water dorops on a CD

water drops macro


Pintrest Related Posts with Thumbnails

31 comments:

Prasanth Iranikulam said...

I thought of being creative this Friday...
:-)

ഹരികൃഷ്ണൻ said...

amazing... ithengana eduthe? athoodi paranju tha... :)

സോണ ജി said...

കണ്ണഞ്ചിപ്പിക്കുന്ന ഈ ചിത്രം ഏതിന്റെ സത്തിനെ പ്രതിനിധാനം ചെയുന്നു മാഷേ??

punyalan.net said...

good work prasanth

കൂതറHashimܓ said...

ഇതെന്തൂട്ടാ... ???

ANULAL said...

cool

Prasanth Iranikulam said...

പുണ്യാളന്‍, അനുലാല്‍‌ - നന്ദി..

ഹരികൃഷ്ണന്‍, സോണ, ഹാഷിം, ഫോണില്‍ ചോദിച്ച മറ്റുചില കൂട്ടുകാര്‍ - ഇത് CD (Compact Disc) യില്‍ വീഴ്ത്തിയ വെള്ളത്തുള്ളികളുടെ ക്ലോസപ്പ് ഷോട്ട്. ബാല്‍ക്കണിയില്‍ വച്ച് hand held ആയി എടുത്ത ഷോട്ട്(ഒരു കയ്യില്‍ ക്യാമറ മറ്റേകയ്യില്‍ സി.ഡി),ഒരു പക്ഷേ സി.ഡി യും എവിടെയെങ്കിലും ഉറപ്പിച്ച് വച്ച് ക്യാമറ ട്രിപ്പോഡിന്മേല്‍ വച്ച് എടുത്തിരുന്നു എങ്കില്‍ കുറച്ചുകൂടി നല്ല ഒരു ഇമേജ് കിട്ടിയേനെ എന്നു തോന്നുന്നു. നന്ദി :-)

Anya said...

Wow!!
So colorful
so cool
and very creative :-)

Dipin Soman said...

nice one..

Naushu said...

good work

junaith said...

സംഗതി ഗൊള്ളാലോ

Srividya said...

love the colours!

Joseph Pulikotil said...

Hi Prasanth:)

Greetings and good wishes:)

Amazing photos. Spellbinding.

Best wishes:)
Joseph

സോണ ജി said...

nandi paranju thannathinu.
kaanam.

Babli said...

Absolutely marvellous. Very nice and creative work. Keep it up!

Jimmy said...

ആദ്യം ഇതെന്താ സംഭവം എന്ന് മനസ്സിലായില്ല. കമന്റ് കണ്ടപ്പോഴാണ് കാര്യം പിടി കിട്ടിയത്‌... കിടിലം പടം.. വളരെ നന്നായിരിക്കുന്നു...

പുള്ളിപ്പുലി said...

നല്ല പടം :)

imac said...

Wonderful shots my friend, my fav is the 1st shot tho.

mini//മിനി said...

ഞാനും ഒന്ന് പരീക്ഷിക്കട്ടെ.,

ruma2008 said...

Your scene is dreamy.

Thank you for visiting my blog.


From the Far East.
Best regards.
ruma

Prasanth Iranikulam said...

Thanks,
Anya
Dipin Soman
Naushu
Junaith
Srividya
Joseph
Sona
Babli
Jimmy
Sameer
Imac
Mini
and Ruma

------ It's a macro shot of water drops over a DVD, Thank you all.

മോഹനം said...

ഞാനും ഒന്നു പരീക്ഷിക്കട്ടെ, ചിത്രം കൊള്ളാം

ഹരീഷ് തൊടുപുഴ said...

great!! man..
so nice..
congrats..

jyo said...

colouful-ഞാന്‍ വിചാരിച്ചു ആകാശത്തില്‍ നിന്ന് കുറേ പേടകങ്ങള്‍ താഴേക്കിറങ്ങുകയാണെന്ന്!!

വിനയന്‍ said...

Great pic Prasanth! Your experiment results are awesome! :)

വരയും വരിയും : സിബു നൂറനാട് said...

WoWWW....ശരിക്കും creative..!!

ശ്രീനാഥന്‍ said...

അൻപരപ്പിക്കുന്ന സൌന്ദര്യമുള്ള ഛായാചിത്രങ്ങൾ. ആലുവ ഐരാണിക്കുളമാണോ,എങ്കിൽ ഞാൻ കുറുമശ്ശേരിക്കാരൻ..

dafees said...

ഇഷ്ടായീ

MURALIDAS PERALASSERI said...

എടുത്ത രീതികള്‍ പറയുമ്പോള്‍ അവിശ്വസനീയമായ് തോന്നുന്നു ..
എങ്കിലും ഈ നിര വിന്യാസങ്ങള്‍ അസാധ്യമായ് തോന്നുന്നു ..ഭാവുകങ്ങള്‍ ***

makthoob said...

താങ്കളുടെ ക്രിയെടിവ് ആയ ചിന്തകള്‍ക്ക് ആശംസകള്‍....! കൊള്ളാം വളരെ മനോഹരമായിരിക്കുന്നു..

Access Data Point said...

Wow, so nice & beautiful pics. I like your photo.

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google