The Edge...

ant macro

Exif : Nikon D90,Nikkor 105 VR Macro, f/6.3, 1/80 sec, ISO 200,Spot Metering, no flash, hand held

Pintrest Related Posts with Thumbnails

31 comments:

Prasanth Iranikulam said...

Another macro from Kerala !

Noushad said...

Wow, lovely green :)

സന്ദീപ് കളപ്പുരയ്ക്കല്‍ said...

lovely photo

Jimmy said...

അണ്ണാ... കിടു... ഇതിന്റെ ഡീടെയില്‍സ്‌ കൂടി പൂശ്. ഇതിന്‍റെ ബായ്ക്ഗ്രൌണ്ട് എങ്ങനെ ഇത്ര അടിപോളിയായെടുത്തു? അതി മനോഹരം...

വരയും വരിയും : സിബു നൂറനാട് said...

Excellent shot!! How this background??!!

സോണ ജി said...

പച്ച തിരശീലയില്‍ തീര്‍ത്ത ഉറുമ്പിനെ നിക്ക് ഇഷ്ടായി.....തത്കാലം ഉരുമ്പു പൊടി ഇടുന്നില്ല. ഇടാന്‍ തോന്നണില്ല...അതാണു്‌ സത്യം!

പുള്ളിപ്പുലി said...

തകർത്തൂ തരിപ്പണമാക്കി. സൂപ്പറായീട്ടാ

Dipin Soman said...

കിടിലന്‍ മാക്രോ
കലക്കി മാഷെ..

Prasanth Iranikulam said...

നന്ദി കൂട്ടുകാരേ...
ജിമ്മി,സിബൂ - ഈ ഉറുമ്പൊരു പച്ച പുല്‍ത്തകിടിയില്‍‌ മുത്തങ്ങ പുല്ലിന്റെ തുമ്പില്‍ ഇരിക്കുകയായിരുന്നു, തീര്‍‌ത്തും നാച്യുറല്‍ ബാഗ്രൊണ്ട് തന്നെ, പോസ്റ്റ് പ്രൊസ്സസ്സിങ്ങില്‍‌ സാധാരണ എന്റെ വര്‍ക്ക് ഫ്ലോ ആയ, ലെവെല്‍സ്,കര്‍‌വ്സ്,സാച്യുറേഷന്‍‌,ഷാര്‍‌പ്പ്നെസ്സ് ഇവ ചെറുതായി അഡ്ജസ്റ്റ് ചെയ്തു.ക്രോപ്പിങ്ങ് ചെയ്തിട്ടില്ല.പിന്നെ 800pix ആയി സൈസ് കുറച്ചു, വാട്ടര്‍‌ മാര്‍‌ക്ക് ഇട്ടു....
കൂടുതല്‍ ഉപയോഗിക്കുംതോറും ഈ മാക്രോ ലെന്‍സിനോട് ഇഷ്ടം കൂടി വരുന്നു.. :-)

Sarin said...

oru pravasyam buzzil comment cheythu ennalum kidakatte orennam koodi...

puliyude bashayil paranjal nalla njerippan macro shot.

punyalan.net said...

excellent!!

അലി said...

സൂപ്പർ മാക്രോ!

Hashik said...

വാക്കുകൾ ഇല്ല .......വർണ്ണിക്കുവാൻ

പാഞ്ചാലി :: Panchali said...

ഗുഡ് വർക്ക്!
:)

ടോംസ്‌||Toms said...

അടിപൊളി ആയിട്ടുണ്ട് പ്രശാന്ത്‌

റ്റോംസ് കോനുമഠം said...

കലക്കി മാഷെ.

Naushu said...

ഇഷ്ടായി ......

ഉപാസന || Upasana said...

നൈസ്
:-)

കൂതറHashimܓ said...

കിടു പടം

siddhy said...

Great Shot.....Prasanth

അനൂപ്‌ കോതനല്ലൂര്‍ said...

മനോഹരമി കാഴ്ച്ച

Prasanth Iranikulam said...

Thank you all !!

praveen raveendran said...

nannayitud.. manoharam..

ബിനോയ്//HariNav said...

super :)

NPT said...

ഹായ്‌ പ്രശാന്ത് അടിപൊളി മാക്രോ

Dethan Punalur said...

മാക്രോയുടെ 'പച്ചയായ' ആവിഷ്കാരം നന്നായി..

നാടകക്കാരൻ said...

അവനെ പേടിയാ ചാടാൻ പോയപ്പൊ മനസ്സാക്ഷി തിരിച്ചു വിളിച്ചു

Sanchita Karmakar said...

Lovely shot!

MURALIDAS PERALASSERI said...

AMAZING.....

പി എ അനിഷ് said...

Beautiful

നിതിന്‍‌ said...

good shot!

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google