The Lemon Drop

lemon drop macro
Pintrest Related Posts with Thumbnails

45 comments:

Anonymous said...

That is a photograph.
- fantastic
Thanks for sharing

അലി said...

കളർഫുൾ...ഷാർപ്പ്...സൂപ്പർ മാക്രോ!

അഭിനന്ദനങ്ങൾ!

പുള്ളിപ്പുലി said...

എന്റെ അമ്മച്ചീ തകർത്തൂ!!! സൂപ്പറായീട്ടാ

ബിക്കി said...

mind blowing.........

ശ്രീനാഥന്‍ said...

breath taking!

ഗുപ്തന്‍ said...

superb!

punyalan.net said...

10/10 macro

വരയും വരിയും : സിബു നൂറനാട് said...

WOW....!! Yup...that's it.

Sarin said...

adipoli mashe!!

റ്റോംസ് കോനുമഠം said...

അതിമനോഹരം.

imac said...

Magical moment.1st class.

Hashik said...

grant!!!!!!!!!!!!what a drop man!!!!!!!!!!!!!! it's a lovely click.......

NPT said...

പ്രശാന്ത് കിടിലന്‍ പടം

സന്ദീപ് കളപ്പുരയ്ക്കല്‍ said...

പ്രശാന്തേ, തകര്‍പ്പന്‍ !!!!!!!!

Dipin Soman said...

കലക്കി പ്രശാന്തേ,
congrats..

Prasanth Iranikulam said...

എല്ലാ കൂട്ടുകാര്‍‌ക്കും നന്ദി.

ഫോണിലൂടെ അഭിനന്ദനം അറിയിച്ചവര്‍‌ക്കും നന്ദി,
ഫോണിലൂടെ ചില സുഹ്രുത്തുക്കള്‍ ചോദിച്ച "ഇതെങ്ങിനെ എടുത്തു?" എന്നതിന്റെ ഉത്തരം വളരെ ലളിതമായി പറയാം, ഒരു പ്ലാസ്റ്റിക്ക് കവറില്‍‌ വെള്ളം നിറക്കുക, നാരങ്ങ ഒരു ചെറിയ
slice ആയിമുറിച്ചത് ഒരു സെല്ലോടേപ്പോ മറ്റോ ഉപയോഗിച്ച് കവറിന്റെ അടിഭാഗത്ത് ഒട്ടിച്ച് വയ്ക്കുക.പിന്നിലായി ഏതെങ്കിലും കളറുള്ള തുണി, പൂക്കള്‍ തല തിരിച്ച് വച്ചത്....മുതലായ ബാഗ്രൊണ്ട് സെറ്റ് ചെയ്യുക.നാരങ്ങ സ്ലൈസിന്റെ നേരെ പിന്നില്‍ സൂചികൊണ്ട് ഒരു ഓട്ടയിടുക,തുള്ളികള്‍ വീണുതുടങ്ങുമ്പോള്‍‌ മാക്രോ ലെന്‍സ്/മാക്രോ മോഡില്‍‌ ഫോക്കസിലാക്കി ക്ലിക്ക് ചെയ്യുക...അത്രമാത്രം!

ഹരീഷ് തൊടുപുഴ said...

very good..
congrats..

Naushu said...

super......

സോണ ജി said...

masha kalakkiyallo...

lemon juice kitumo??

നാടകക്കാരൻ said...

കൊള്ളാം

sUniL said...

nice prasanth!wt i liked is; the sharpness of the drop, the well made reflections, nice bokeh, spot on exposure! wht i think is missiing; lil more focus on the lemon part!was the lens tilted down?

Dethan Punalur said...

നല്ല ഭംഗിയുള്ള ചിത്രം.

vimarshakan said...

കൊള്ളാം എന്നെ പറയാനൊക്കൂ ..സാങ്കേതികമായി ഇനിയും നന്നാവാനുണ്ട്.....സൈസിങ്ങ്, DOF, ഷാർപ്പ്നസ്സ് എന്നിവയെല്ലാം below averagil ആണ്...

Prasanth Iranikulam said...

Thank you friends
സുനില്‍‌ - നന്ദി, ശരിയാണ്‌ ലെന്‍സ് ചെറുതായി താഴേക്ക് ആയിരുന്നു സെറ്റ് ചെയ്തത്.ആ വെള്ളത്തുള്ളി നാരങ്ങ സ്ലൈസിന്റെ പുറകിലായിരുന്നു, അപ്പര്‍‌ച്ചര്‍ ഒരു സ്റ്റോപ്പ് കൂടി കൂട്ടി നാരങ്ങ സ്ലൈസ് മുഴുവനായും ഷാര്‍‌പ്പ് ഫോക്കസ്സില്‍‌ ആക്കാമായിരുന്നു.

വിമര്‍‌ശകന്‍‌ - തീര്‍‌ച്ചയായും ഇനിയും ഒരുപാട് പഠിക്കാനുണ്ട്,വളരെ നന്ദി ഇവിടെ വന്നതിനും സത്യസന്ധമായ അഭിപ്രായം എഴുതിയതിനും.സൈസിങ്ങിനെക്കുറിച്ച് എന്താണുദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. താങ്കളുടെ നിര്‍‌ദ്ദേശങ്ങള്‍‌ പ്രതീക്ഷിക്കുന്നു.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

ഭൂതത്താന്‍ said...

kollam

Betsy from Tennessee said...

Hi There, Thanks for visiting my blog. Come back anytime. My birds that I talk about in today's blog are Eastern Bluebirds. I live in the USA in the state of Tennessee.

Enjoyed your photography. You take outstanding pictures.
Betsy

Cm Shakeer(ഗ്രാമീണം) said...

Super Sharp...fantastic Capture. Congrats.

bobycochin said...

മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
http://sports.mathrubhumi.com/worldcup/upload-your-photos/index.html

subu.ps said...

Superb shot prashanth.
I have an award for your fantastic photographic blogging.
Check it here http://subups.blogspot.com/p/awards-accolades.html

Arunan said...

nice idea.. well taken!

MURALIDAS PERALASSERI said...

ഹൂ ...എന്തോന്നപ്പാ ഇത് ??????
കലക്കി മാഷേ കലക്കി...!!!!

Rookie said...

Nice shot

Saru Singhal said...

Beautiful shot...

deepazartz said...

WOW!!!Amazing shot! Kidilan!Love the coloured lines in the drop:)

Sivapaurnami said...

superb shot... cant believe its an original photo...

Chintan said...

this is simply superb! spectacular.....

COOPERJAL said...

Wonderful photography.

Nairita said...

im speechless.....would like to have your opinion on Illustrator Connect my photo blog section http://thoughtsconnect.com/category/illustrator-connect/ :)

aludarm ;) said...

picture perfect!

पारुल "पुखराज" said...

Fantastic

Sambit Satpathy said...

beautiful is all i can think of saying!!

http://needstowrite.blogspot.com/

Rasheed Ahmed said...

Nice............! Visit my blog and follow me back........! :)
http://gadgtechworld.blogspot.com/

UmaAnandane said...

Awesome Image!!

అనామిక... said...

Simply Superb!!!!!!!!

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google