Twilight

twilight
Pintrest Related Posts with Thumbnails

15 comments:

സോണ ജി said...

എന്തോ ഇത് ഇഷ്ടായില്ല.

imac said...

Super shot my friend, really captured the feeling.

വരയും വരിയും : സിബു നൂറനാട് said...

background മാറിയിരുന്നെങ്കില്‍ കുറെ കൂടി നന്നാകുമായിരുന്നോ..??

താഴത്തെ പച്ചപ്പ്‌ കാണാന്‍ ഭംഗിയുണ്ട്.

punyalan.net said...

this is really coole one!! love it!

പാച്ചു said...

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി എനിക്കിതു ഇഷ്ടായി. എന്താണെന്നറിയില്ല. പക്ഷെ ബാക്ക്ഗ്രൌണ്ടിനെ പറ്റി സിബു പറഞ്ഞതും സത്യമാണ്. അതു ഒരു ഇന്‍ഫിനിറ്റി ആയിരുന്നെങ്കില്‍??

A.FAISAL said...

എനിക്കിഷ്ടമായി..!! നല്ല നിറങ്ങള്‍. നല്ല ഫീല്‍.
സന്ദര്‍ശക മുറി അലങ്കരിക്കാന്‍ പറ്റിയ ഫോട്ടോ ..!!

siya said...

ഇതില്‍ എന്തൊക്കെയോ കാണാനും ഉണ്ട് ..എന്നാലും എന്തോ ഒന്ന് കുറവും തോന്നാതെയും ഇല്ല...അതിലെ ആ നിറം എനിക്ക് നല്ല ഇഷ്ട്ടവുമായി ...

മോഹനം said...

കൊള്ളാം എന്നാലും ഒരിത് , അതെന്താണെന്ന പറയാന്‍ അരിയില്ലാ

ലിനു said...

നല്ല നിറങ്ങള്‍... നന്നായിട്ടുണ്ട്,...
എഡിറ്റിംഗ് അല്‍പ്പം കൂടിപോയോ എന്നൊരു സംശയം....

നനവ് said...

ഭംഗിയുണ്ട്..

Prasanth Iranikulam said...

സമ്മിശ്ര പ്രതികരണമാകും എന്നറിയാമായിരുന്നു.... :-)
എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സ്നേഹം.

Ñoco Le Bolo said...


A very beautiful photo. I like it.

Regards

CR & LMA
________________________________

അപരാജിത said...

nice shot

Anonymous said...

hi..santhosh i am a new visitor of your site...i'm a big fan of natural photos....you are a great photographer...absolutely fentastic>>>feel great.hope more beautiful picz

MANU said...

Nothing more to say. Just GREAT

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google