Abstract

Abstract
Pintrest Related Posts with Thumbnails

26 comments:

haina said...

ഹാ ഹാ നന്നായിരിക്കുന്നു.... മലർന്ന് കിടന്ന് എടുത്താതാ

NPT said...

കൊള്ളാം പ്രശാന്ത്...........നന്നായിട്ടുണ്ട്

punyalan.net said...

this is real! not abstract!! nannayi!

പുള്ളിപ്പുലി said...

I really like the light, the idea, the fine composition....congratulations.

ലാലപ്പന്‍ said...

നന്നായിരിക്കുന്നു

സോണ ജി said...

:)

imac said...

Very neat.

പകല്‍കിനാവന്‍ | daYdreaMer said...

കാഴ്ച പോയ കാടിന്റെ കടല്‍ പോലെയീ ആകാശം!

അനില്‍കുമാര്‍. സി.പി. said...

ബ്ലാക് & വൈറ്റിന്റെ മനോഹാരിത പൂര്‍ണമായ തോതില്‍.

വരയും വരിയും : സിബു നൂറനാട് said...

like a water color painting :-)

rani rajani said...

no words to appreciate

അപ്പു said...

ഓകെ.... വളരെ നന്നായിരിക്കുന്നു.. (തരാം!)

Sarin said...

simply love it

A.FAISAL said...

ആകാശത്തുവരച്ച ഒരു ചിത്രംപോലെ..!!
മനോഹരം.

നന്ദകുമാര്‍ said...

തകര്‍പ്പന്‍ എന്നു പറയിക്കാന്‍ നീ എന്നും ഇങ്ങിനത്തെ ഓരൊ ഫോട്ടോയും കൊണ്ടിറങ്ങിക്കോ..
;) :)

Prasanth Iranikulam said...

എല്ലാവര്‍ക്കും നന്ദി!
ഈ ഫോട്ടോയില്‍‌ കുറച്ച് ഭാഗം സോഫ്റ്റും കുറച്ച് ഭാഗം ഷാര്‍പ്പും ആയി കാണുന്നുണ്ടല്ലോ അതെങ്ങിനെ? എന്ന് ഇ മെയിലിലൂടെയും ഫോണിലൂടെയും ചില കൂട്ടുകാര്‍‌ ചോദിച്ചിരുന്നു.
ഈ ചിത്രം 2006 ല്‍‌ കൊടൈക്കനാലില്‍‌ നിന്നെടുത്തതാണ്‌, മൂടല്‍‌ മഞ്ഞാണ്‌ സോഫ്റ്റ് ആയി കാണുന്നത്,പോസ്റ്റ് പ്രൊസസ്സിങ്ങില്‍‌ ബ്ലാക്ക്&വൈറ്റ് ആക്കി അത്ര മാത്രം. :-)

Dethan Punalur said...

വളരെ നല്ലദൃശ്യം.എടുത്തരീതിയും നന്നു്‌...

Bloodhound said...

Almost hypnotic. Great composition!

Anonymous said...

wow!!

Anonymous said...

കൊള്ളാം! ഇതുപോലൊരെണ്ണം ഇവിടെയും കാണാം..

Anonymous said...

Is it real???????

അബ്‌കാരി said...

amazing...

siya said...

നല്ല ഫോട്ടോ !!!

MURALIDAS PERALASSERI said...

വാര്ദ്ധക്ക്യം ബാദിച്ച വിരലുകളുടെ ആകാശ തര്‍പ്പണം പോലെ ....
വിചിത്രം ഈ ചിത്രം !!!!

Shilpi said...

hypnotic

MANU said...

Gud click

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google