അമീബയും കുട്ട്യോളും..

Macro shot of oil in the water
Pintrest Related Posts with Thumbnails

17 comments:

പുള്ളിപ്പുലി said...

ആ ഹാ എന്താ ഇത് സംഭവം ഈ ബബ്ൾസ് ?? ഗ്ലാസ്സാണോ???
????

ഏകലവ്യന്‍ said...

നന്നായിരിക്കുന്നു, രഹസ്യം പരസ്യമാക്കിക്കൂടെ...

Kamal Kassim said...

Prasanth parikshanangal kollaaaam thudaruka...
ABHINANTHANANGAL.

പാച്ചു said...

എന്റമ്മോ .. ഉഗ്രൻ ഐഡിയ..!
ഇതു വെള്ളത്തിൽ എണ്ണത്തുള്ളീകൾ ആണോ അതോ എണ്ണയിൽ വെള്ളത്തുള്ളികൾ ആണോ?

Prasanth Iranikulam said...

നന്ദി പുലീ, ഏകലവ്യന്‍ , കമാല്‍ , പാച്ചൂ
പാച്ചു പറഞ്ഞ സംഗതി തന്നെ..വെള്ളത്തില്‍ ഒഴിച്ച എണ്ണത്തുള്ളികളുടെ മാക്രോ ഷോട്ട്. Behind the scene link ചേര്‍ത്തിട്ടുണ്ട് . :-)

asha said...

പരീക്ഷണം വിജയകരമായിരിക്കുന്നു :)
എന്തായിരിക്കും ഇതെന്നുള്ള എന്റെ ഊഹം ശരിയായിരുന്നു.

Prasanth Iranikulam said...

തലക്കെട്ടിനു കടപ്പാട്: കൊച്ചുത്രേസ്യ. :-)

punyalan.net said...

10/10

Renjith said...

excellent work Prasanth

വരയും വരിയും : സിബു നൂറനാട് said...

U R a GENIUS.

Keep going :-)

അപ്പു said...

ഫോട്ടോഷോപ്പില്‍ വരച്ചതാണല്ലേ? :-)

sUniL said...

good prasanth!

Prasanth Iranikulam said...

@ ഹ ഹ , ഇത്രയും ക്രിത്യമായി ഫോട്ടോഷോപ്പില്‍‌ വരക്കാന്‍‌ എനിക്ക് കഴിഞ്ഞെങ്കില്‍ ! :-)

Dipin Soman said...

superb!

vinu said...

കൊള്ളാം നന്നായിട്ടുണ്ട്

ശ്രീലാല്‍ said...

wow. fantasy !! Good work bro.

Rue Du Lavoir said...

Beautiful photo and beautiful art.
A very nice website too ...

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google