ആയിരം നിറമുള്ള പുൽച്ചാടി

Grass Hopper
Pintrest Related Posts with Thumbnails

48 comments:

Jimmy said...

പ്രശാന്തേ ശരിക്കും കിടു ഫോട്ടോ... എന്താ ക്ലാരിറ്റി...!!

Sarin said...

kalakkan macro prashanth.love the sharpness.

siya said...

സൂപ്പര്‍ ഫോട്ടോ !!!!!!

വരയും വരിയും : സിബു നൂറനാട് said...

yuppp...stylan :-)

Anonymous said...

All Green.
No global warming - Wow
Thanks for sharing.

ശ്രദ്ധേയന്‍ | shradheyan said...

supppppprrrrrrrr

haina said...

മനോഹരമായിരിക്കുന്നു

nouvelles couleurs - vienna atelier said...

wow!

Anonymous said...

Fantastic Click!

പുള്ളിപ്പുലി said...

സംഭവ കളർഫുൾ മാക്രോ

Dipin Soman said...

superb shot!

punyalan.net said...

bahubahuth achaa

Yousef Shali said...

Clean and green ! good capture Prasanth

നിവിന്‍ said...

This one is Good but bored with Macro !! Try something else

The Eye said...

Sooooooo... Cute...

The colour gives a refreshment..!!

അലി said...

വളരെ നന്നായി!

Prasanth Iranikulam said...

നന്ദി എല്ലാ കൂട്ടുകാര്‍ക്കും.!
@ നിവിന്‍ - ഞാന്‍ തുടങ്ങിയിട്ടല്ലെയുള്ളൂ...ഇത്ര പെട്ടെന്ന്‍ ബോറടിച്ചോ? :-)

NPT said...

സൂപര്‍.................

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല ഫ്രെയിം നല്ല ചിത്രം.

ജോ l JOE said...

Congrats....no more other words to say.
Please provide Meta Data

ബിക്കി said...

good one prashanthettaa....

imac said...

Great capture my friend.

sUniL said...

well done prasanth!

Prasanth Iranikulam said...

thank you all,
Joe - exif : f/5.6, 1/100 sec,ISO200, spot metering , manual focus , Aperture priority ,hand held, Nikkor 105mm Macro , Nikon D90

Dethan Punalur said...

വളരെ നല്ലചിത്രം. ഡപ്ത് ഓഫ് ഫീലഡ് ഏരിയ നന്നായി അറിയാനും കഴിയും

Noushad said...

Bravo :)

മോഹനം said...

ഹാവൂ എനിക്കസൂയകൊണ്ടിരിക്കാന്‍ വയ്യേ


ഉഗ്രന്‍ പടം

Sunil said...

പച്ച ബാക്ക്ഗ്രൌണ്ടില്‍ പച്ച പുല്‍ച്ചാടി. nice one, I like it

jayanEvoor said...

നയനമനോഹരം!

വിനയന്‍ said...

Good shot :)

പകല്‍കിനാവന്‍ | daYdreaMer said...

!! Great Shot

ഷിജു said...

അടിപൊളി ഫോട്ടോസ്...... നിങ്ങൾ ഒരു പുലി തന്നെ. 5.6 അപർചറിൽ ഇത്ര ഡെപ്ത് കിട്ടിയതെങിനെ? ഈ ഓബ്ജക്റ്റിൽ നിന്നും ഏകദേശം എത്ര ദൂരത്തിലായിരുന്നു ക്യാമറ എന്നതു കൂടി പറഞ്ഞുതരാമൊ?

Prasanth Iranikulam said...

എല്ലാവര്‍ക്കും നന്ദി.
ഷിജു - ഞാന്‍ പുലിയല്ല വെറും എലി..
ഈ ചിത്രത്തില്‍ ക്യാമറയും സബ്ജക്റ്റ്‌ഉം തമ്മിലുള്ള അകലം പോലെതന്നെ പ്രധാനമാണ് സബ്ജക്റ്റ്‌ഉം ബാഗ്രൌണ്ടും തമ്മിലുള്ള അകലവും. ഇതു ക്രോപ്പ് ചെയ്യാത്ത ഇമേജ് ആണ്,അത്കൊണ്ട്ട് സബ്ജക്റ്റ്‌ ഏകദേശം ഒന്നര-ഒന്നേമുക്കാല്‍ അടിയോളം അകലെയായിരിക്കും എന്ന് കരുതുന്നു.ബാഗ്രൌണ്ടും ഒരടിയോളം അകലെയാണ്.
ഇതില്‍ ഡെപ്ത് വളരെ കുറവാണ് ഷിജു, അപ്പര്‍ച്ചര്‍ ഒരു സ്റ്റോപ്പ്‌ കൂടി കുട്ടിയിരുന്നെങ്കില്‍ കുറച്ചുകൂടി ഡെപ്ത് കിട്ടുമായിരുന്നു.നന്ദി

സുനിൽ പണിക്കർ said...

കലക്കീട്ടോ പ്രശാന്തേ.. എന്റെ കണ്ണടിച്ചു പോയി..എന്താ പച്ച..

Rookie said...

wow, beautiful macro shot

vinu said...

ഗംഭീരം !!

ശ്രീ said...

സൂപ്പര്‍!

Okan Karagoz said...

stunning macro!

Chintan said...

eeeeeeeeeeee!!!
Nice shot though :)

GautamS Brahma said...

lovely capture..love the green all over :)

Saru Singhal said...

Picture is really nice...

Priyanka said...

Hoh, ADIPOLI photo sir. Kallaki...

I love the detailing.

aame said...

Simply Awesome !!!

Snow Leopard said...

Beautiful Macro

S.R.Ayyangar said...

Nice colorful Shot.

Ambika said...

Awesome photo!

Anonymous said...

u got such nice detail in ya work and I love the simplicity of your blog. no added crap.
:)

Prasanth Iranikulam said...

Thank You friends !

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google