അണ്ണാറക്കണ്ണാ വാ...

squirrel
Pintrest Related Posts with Thumbnails

13 comments:

Manickethaar said...

ഉഗ്രൻ

അപ്പു said...

നന്നായിട്ടുണ്ട്. ഈ ബാക്ക്ഗ്രൌണ്ടില്‍ പതാക വരയ്ക്കുന്നതെങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരാമോ?

vinu said...

വളരെ നല്ല ചിത്രം പ്രശാന്ത്‌.

Dipin Soman said...

Nice one!

Prasanth Iranikulam said...

എല്ലാവര്‍ക്കും നന്ദി.
ബാഗ്രൌണ്ടില്‍ "പതാക വരച്ചത് " പോലെ അപ്പുമാഷിനു തോന്നിയത്‌ കൊണ്ട്ട് ഇതാ ഒറിജിനല്‍ ചിത്രം. :-)

Renjith said...

നന്നായിട്ടുണ്ട് പ്രശാന്ത്‌

പൈങ്ങോടന്‍ said...

അണ്ണാറക്കണ്ണന്റെ മുഖം മുഴുവന്‍ ഫോക്കസില്‍ ഇല്ലാത്തതുകൊണ്ട് ചിത്രം ആദ്യം നോക്കുമ്പോള്‍ ശ്രദ്ധ പോവുന്നത് ആ മരത്തിലേക്കാണ്

A.FAISAL said...

nice..!

അനില്‍കുമാര്‍. സി.പി. said...

പ്രശാന്ത്, ഇതിനൊക്കെ എന്താ കമന്റ് പറയുക... ചുമ്മാ ഇങ്ങനെ നോക്കി നോക്കി ഇരുന്ന് ഈ ഭംഗി ആസ്വദിക്കുക, അത്ര തന്നെ.

വരയും വരിയും : സിബു നൂറനാട് said...

പടം കലക്കി

അണ്ണാറകണ്ണന് Red Eye :-)
അതോ ഇനി കണ്ണ് അങ്ങനെ തന്നെ ആണോ..!!?

Prasanth Iranikulam said...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി .

Rebecca said...

Love this one! Enjoying your work here.

Tim Woodward said...

Your framing is wonderful Prasanth, and the colours superb... Tim.

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google