നൂറാമത്തെ പോസ്റ്റ്..


tamerind tree

ഇത് എന്റെ നൂറാമത്തെ പോസ്റ്റ്. അതു പ്രമാണിച്ചുതന്നെയാണ്‌ ഈ കാണുന്ന മാറ്റങ്ങളും. കൂടുതല്‍ ശ്രദ്ധയോടെ ചിത്രങ്ങളെടുക്കാന്‍ ഈ മാറ്റം എന്നെപ്രേരിപ്പിക്കും എന്ന പ്രതീക്ഷയിലാണു ഞാന്‍..ഒരു സെല്‍ഫ് മോട്ടിവേഷന്‍!അത്ര തന്നെ..
ബ്ലോഗില്‍ വരുന്നതിനു മുന്‍പും ചിത്രങ്ങള്‍ എടുക്കാറുണ്ടെങ്കിലും ഫോട്ടോഗ്രാഫിയോട് എനിക്കിത്ര താല്പര്യം ജനിപ്പിച്ചത് ഈ ബ്ലോഗും അതുമൂലം ലഭിച്ച അനേകം സുഹൃത്തുക്കളുമാണ്‌. ഒരോരുത്തരേയും പേരെടുത്ത് പറഞ്ഞു നന്ദി പറയുന്നില്ല, എന്റെ നല്ലവരായ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.ഓരോ ചിത്രങ്ങളേയും പറ്റി നിങ്ങളോരുത്തരുടേയും വിമര്‍‌ശനങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു. എഴുത്ത് എനിക്കിനിയും വഴങ്ങാത്ത സംഗതിയായതിനാല്‍‌ കൂടുതലൊന്നും എഴുതുന്നില്ല...എല്ലാവരോടും ഒരിക്കല്‍‌ക്കൂടി നന്ദി,സ്നേഹം.
37V22H9DGGPD
സ്നേഹപൂര്‍‌വ്വം
പ്രശാന്ത് ഐരാണിക്കുളം.
Pintrest Related Posts with Thumbnails

41 comments:

Manickethaar said...

Pulieyila ? Best wishes

Dileep said...

ആശംസകള്‍ പ്രശാന്ത്‌ !!
ഒരു വന്‍മരം ആയിത്തീരട്ടെ എന്നാശംസിക്കുന്നു .

sUniL said...

congrats Prasanth!

അബുലൈസ്‌ ബച്ചൻ said...

ആശ്ംസകൾ...

Yousef Shali said...

Congrats Prasanth ! and best wishes for the many hundreds to come ! happy clicking !

അലി said...

ആശംസകൾ...നൂറുവട്ടം!

punyalan.net said...

best wishes!

Dipin Soman said...

Congrats Prasant!

ramanika said...

best wishes!!!

Renjith said...

ആശംസകള്‍ പ്രശാന്ത്‌

haina said...

100+100

ബിക്കി said...

ആശംസകള്‍ .......

ലാലപ്പന്‍ said...

വളര്‍ന്ന് പടര്‍ന്ന് പന്തലിക്കാന്‍
നൂറായിരം ആശംസകള്‍
-ലാലപ്പന്‍

പകല്‍കിനാവന്‍ | daYdreaMer said...

Congratulations and wish u all the best dear brother.

വരയും വരിയും : സിബു നൂറനാട് said...

വളരട്ടങ്ങനെ...വളരട്ടെ...
നൂറു നൂറു ആശംസകള്‍..

നന്ദകുമാര്‍ said...

ലിത് കൊള്ളാം പ്രശാന്ത്. കെട്ടും മട്ടും നന്നായിട്ടുണ്ട്. അതോടൊപ്പം ഈ ഫോട്ടോയും.
സംഗതി ആകെക്കുടി കാണാന്‍ രസം

രഞ്ജിത് വിശ്വം I ranji said...

ആശംസകള്‍ പ്രശാന്ത്

sherriff kottarakara said...

നൂറാം പോസ്റ്റിനു അഭിനന്ദനങ്ങള്‍. ഇനിയും ധാരാളം പോസ്റ്റുകള്‍ ജനിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

sids said...

ആശംസകൾ പ്രശാന്ത്...ഫോട്ടോഗ്രാഫിയിലുള്ള താല്പര്യം തന്നെയാണ് നമുക്ക് പുതുമകൾ തേടാനുള്ള ആവേശവും ഊർജ്ജവും പകർന്നു നൽകുന്നത്.......ആ താല്പര്യം എന്നും നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു.......

റ്റോംസ് കോനുമഠം said...

പ്രശാന്തേ,
മനോഹരമായിരിക്കുന്നു.
ഇനിയും അനേകം പോസ്റ്റുകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

ത്രിശ്ശൂക്കാരന്‍ said...

congrats prasanth, nice picture

Noushad said...

.:: Best Wishes ::.

Prasanth Iranikulam said...

ആശംസകള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ചിത്രം ഇഷ്ടപ്പെട്ടു എന്നറിയിച്ച നന്ദനും ത്രിശ്ശൂര്‍ക്കാരനും special thanks.

A.FAISAL said...

നല്ല 'സൃഷ്ടി'
നൂറു നൂറാശംസകള്‍..!!

ഏകലവ്യന്‍ said...

Best wishes, keep clicking...

the man to walk with said...

best wishes

വിനയന്‍ said...

അഭിനന്ദനങ്ങൾ, എല്ലാവിധ ആശംസകളും നേരുന്നു!

പൈങ്ങോടന്‍ said...

ആശംസകള്‍ പ്രശാന്ത്
പുതിയ കെട്ടും മട്ടും ഇഷ്ടപ്പെട്ടു
ഇനിയും കൂടുതല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഈ ബ്ലോഗില്‍ നിറയട്ടെ!

Dethan Punalur said...

പ്രശാന്ത്, സെഞ്ചുറിക്കു്‌ അഭിനന്ദനങ്ങൾ ..! പുതിയ പുതിയ പരീക്ഷണങ്ങളുമായി ഇനിയും മുന്നോട്ടു പോകുക... കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

ഷിജു said...

അഭിനന്ദനങ്ങൾ. ഇനിയും ആയിരമായിരം നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
ആശംസകളോടെ ഷിജു.

vimal said...

yippeeeeeee...congrantz :):)way to go

Jishad Cronic said...

ആശംസകള്‍ പ്രശാന്ത്‌ !!

പാവത്താൻ said...

അതിമനോഹരം. നൂറായിരം ആശംസകള്‍.

അപ്പു said...

നൂറാം പോസ്റ്റിനു ഒരായിരം ആശംസകള്‍. പുതിയ കെട്ടും മറ്റും കൊള്ളാം. വളരെ നന്നായിട്ടുണ്ട്.

Captain Haddock said...

ഓള്‍ ദി ബെസ്റ്റ്‌ !!!!!!!

Prasanth Iranikulam said...

നന്ദി ! നന്ദി ! നന്ദി !

prathap joseph said...

bestwishes...

കുമാരന്‍ | kumaran said...

കിടു പടം.

ബെന്നി said...

Best wishes....
Good picture.

Haridas said...

അഭിനന്ദനങ്ങൾ.ആശംസകള്‍.

makthoob said...

പുളിയിലയ്ക്ക് ഇത്രയും ഭംഗി ഉണ്ടെന്നു മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി..!!! വെരി നൈസ്,,,!

Post a Comment

Critic Comments Are Always Welcome!

© This Photography web site by Prasanth Iranikulam and all it's contents are licensed under Creative Commons Attribution-NonCommercial-NoDerivs 3.0 Unported License
Web site's - Privacy Policy Google